ഇതിൽ ലൂണ, ഹോർമിപാം എന്നിവർക്കായി എതിർ ടീമുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ലൂണയ്ക്കായി എഫ്സി ഗോവയും ഹോർമിപാമിനായി മോഹൻ ബഗാനും ബംഗളുരു എഫ്സിയുമാണ് നേരത്തെ രംഗത്തുണ്ടായിരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിരിക്കുന്നത്. ഒഡിഷക്കെതിരായ കഴിഞ്ഞ മത്സരത്തിലും സച്ചിന് സുരേഷിൽ നിന്നുള്ള പിഴവിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ
