in

എന്ത്കൊണ്ട് തലയുടെ ചെന്നെ സൂപ്പർ കിങ്‌സ് മറ്റു ടീമുകളെകാൾ മികച്ചത് ആകുന്നു

CSK [Crickaddictors]

RAHUL GR; 2021IPLൽ മിക്കടീമും 10 കളികൾ വീതം കഴിഞ്ഞപ്പോൾ 8 വിജയങ്ങൾ ആയി ചെന്നെ പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത് ആണ്,യൂഎയിൽ ചെന്നെ പരാജയം ആകും എന്ന് കരുതിയ വിരോധികളെ ഞെട്ടിച്ചു കൊണ്ടാണ് ടീമിന്റെ മുന്നേറ്റം.ഇത് വരെ ആറ് വത്യസ്ത താരങ്ങൾ ആണ് മാൻ ഓഫ് ദി മാച്ച് നേടിയത്..

ബാറ്റിങ്ങിൽ ഡ്യൂപ്ലെസിസ്, ഋതുരാജ്‌ മുൻപിൽ നിന്ന് നയിക്കുമ്പോൾ ബൗളിങ്ങിൽ ചഹറും തലയുടെ വിശ്വസതൻ ആയ ബ്രാവോയും ആണ്.ബ്രാവോയുടെ ഡെത്ത് ഓവർ മികവ് തുടർന്നുള്ള കളികളിൽ ചെന്നെയ്ക്ക് ഗുണം ചെയ്യും…

CSK [Crickaddictors]

Cskയെ ഈ തവണ മറ്റു ടീമുകളിൽ നിന്ന് മികച്ചത് ആകുന്നത് അവരുടെ മിഡ്‌ഡിൽഓവർ(6-15) ബാറ്റിംഗ് ആണ്, ഈ ഐപിലെ മിഡ്‌ഡിൽ ഓവറുകളിൽ ഏറ്റവും മികച്ച റൺറേറ്റ് ഉള്ള ടീം ആണ് ചെന്നെ.ഏറ്റവും മോശം റൺറേറ്റ് ഉള്ള ടീമുകൾ ആണ് മുംബൈ,ഹൈദരാബാദ് അതു കൊണ്ട്‌തന്നെ ആണ് അവർ ഇപ്പോൾ അവസാനസ്ഥാനക്കാർ ആയതും..

മികച്ച രീതിയിൽ സ്പിന്നഴ്സിനെ നേരിടാൻ കഴിവുള്ള ബാറ്റ്സ്മാൻമാർ ആണ് ചെന്നൈക്ക് ഉള്ളത് അത് കൂടാതെ ടീമിലെ 11 പേരിൽ 10 പേരും മികച്ച ബാറ്സ്മാന്മാർ ആണ്,അതിനാൽ അവർ കൂടുതൽ അറ്റാക്കിങ് രീതിയിൽ ബാറ്റ് ചെയ്യുന്നു,അത് അവരുടെ നെറ്റ് റൺറേറ്റിൽ കാണാനും സാധിക്കും..

മുംബൈഇന്ത്യൻസ്ന് മികച്ച ഓപ്പണിങ് കൂട്ട്കെട്ട് കിട്ടിയിട്ടും ഈ തവണ മോശം ആകൻ പ്രധാന കാരണം ഇത് തന്നെ ആണ്,അവസാന 2 വർഷം എടുത്താൽ sky, ഇഷൻകിഷൻ,ഹർദിക്,പൊള്ളാർഡ് ചേർന്ന മധ്യനിര മിന്നും ഫോമിൽ ആയിരുന്നു,ഈ തവണ അവർ പരാജയം ആയപ്പോൾ ടീമും വീണു…

സ്പാനിഷ് പടനായകനെ വരവേൽക്കാൻ മഞ്ഞപ്പട ഒരുങ്ങി

ഇതുവരെ കണ്ട സഞ്ജുവിനെ അല്ല നിങ്ങൾ കാണുന്നത് ഇത് പക്വതയുള്ള നായകനാണ്