Rahul GR: ഒരു 20-20ടീമിലെ ഒരു അനിവാര്യഘടകം ആണ് ലെഗ്‌സ്പിന്നീർസ്, മധ്യഓവറുകളിൽ കളി നിയന്ത്രിക്കാനും വിക്കറ്റുകൾ നേടാനും കഴിവ് ഉള്ളവരാണ് ലെഗ്‌സ്പിന്നർമാർ.. അതിന്റെ ഏറ്റവും വലിയ തെളിവ് ആണ്20-20ബൗളിംഗ് റാങ്കിങ്ങിൽ ആദ്യ പത്തിൽ അഞ്ചും ലെഗ്‌സ്പിന്നർ ആണ്..
- രോഹിത്തിന്റെയും സൂര്യകുമാർ യാദവിന്റെയും കാർബൺ കോപ്പി വീഡിയോ വൈറലാകുന്നു
- വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നു രോഹിത് ശർമ ഇനിമുതൽ ട്വൻറി20 ക്യാപ്റ്റൻ
- ദാദയുടെ സ്വന്തം വീരു, കാലമേ പിറക്കുമോ ഇനി ഇതുപോലെയൊരു ഇതിഹാസം
- കോഹ്ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ രോഹിത് ശർമ്മയെന്ന് മുൻ പാകിസ്ഥാൻ താരം
- ആ സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിൽ താൻ നേരത്തെ ഇന്ത്യൻ ടീമിൽ കളിച്ചേനെയെന്ന് വീരു
ലോകകപ്പിന് ഉള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യപിച്ചപ്പോൾ ചഹലിന് പകരം രാഹുൽ ചഹറിനെ ആണ് ടീമിൽ ഉൾപ്പെടുത്തിയത്, എന്ത്കൊണ്ട് രാഹുൽ ചഹർ എന്ന ചോദ്യത്തിന് ലോകകപ്പിൽ വേഗത്തിൽ ബൗൾ ചെയ്യുന്ന സ്പിന്നർ ആണ് ടീമിന് ആവിശ്യം എന്നാണ് സെക്ടർമാർ മറുപടി.നമ്മുക്ക് യൂ.എ.ഈൽ ഇരുവരുടെയും IPL ബൗളിംഗ് പ്രകടനങ്ങൾ ഒന്ന് താരതമ്യം ചെയ്യാം..
യൂഎഈൽ 18 കളികൾ കളിച്ച രാഹുൽ നേടിയത് 16 വിക്കറ്റുകൾ മാത്രം ചഹൽ ആന്നെകിൽ 18 കളിയിൽ നിന്ന് 26 വിക്കറ്റുകൾ..ചഹലിന്റെ ബൗളിംഗ് ആവറേജ് 33ഉം,ചഹലിന്റേത് 17ഉം,ഏകോണമിയുടെ കാര്യത്തിലും മികച്ചത് ചഹൽ തന്നെ ആണ്,ചഹൽ ഏകോണമി 7ഉം,രാഹുൽ 8ന് മുകളിലും ആണ്..യൂ.എ.ഈൽ നടക്കുന്ന 2ആം പാദത്തിലും മികച്ചത് ചഹൽ തന്നെ, 4 കളിയിൽ നിന്ന് ചഹൽ 7 വിക്കറ്റും,ചഹർ 4 കളിയിൽ നിന്ന് 2 വിക്കറ്റും..
നമ്മുടെ മുൻപിൽ വേറൊരു ചരിത്രം കൂടി ഉണ്ട്,2019ലോകകപ്പിൽ അമ്പാട്ടി റെയ്‌ഡുവിന് പകരം 3D കളിക്കാരൻ എന്ന് പറഞ്ഞു സെക്ടര്മാർ കൊണ്ടു വന്ന വിജയ്ശങ്കറിന്റെ മോശം പെർഫോമൻസ് നമ്മുടെ മുൻപിൽ ഉണ്ട്,,ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സ്പിന്നറിനെ ഒഴുവാക്കിയത്തിന് വലിയ വില തന്നെ നൽകേണ്ടി വരും. ചരിത്രം ആവർത്തിക്കുമോ എന്ന് കണ്ടറിയണം..
ബിസിസിഐ ട്രെഷറർ പറയുന്നത് ഇന്ത്യൻ 20-20ലോകകപ്പ് ടീമിൽ മാറ്റം വരും എന്നാണ്(ടൈംസ് ഓഫ് ഇന്ത്യ)
അത് ഇന്ത്യൻ ആരാധകർക്ക് സന്തോഷം നൽകുന്ന കര്യം ആണ്, ശ്രേയസ് അയ്യർ,ചഹൽ ആദ്യ 15ൽ വരാൻ സാധ്യതകൾ കൂടുതൽ ആണ്’