Uncategorized

കപ്പടിക്കണമെന്നുള്ളവർ അവിടെ പോരാടും👀 ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെ ആരാധകർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതിനു മുൻപായുള്ള മറ്റൊരു ഫുട്ബോൾ ടൂർണമെന്റിൽ നിന്നും പിന്മാറിയിട്ടുണ്ട്.

Also Read  –  അടുത്ത സൈനിങ് അടിച്ചുതൂക്കി കൊമ്പന്മാർ👀🔥വരുന്നത് തീപ്പൊരി ഐറ്റം തന്നെ.!!

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റ് ആയ ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പിൻമാറിയത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പിന്മാറുന്നതിന് കാരണങ്ങളിലൊന്നായി സാമ്പത്തിക ചെലവുകൾ കൂടുതലാണെന്നും ബ്ലാസ്റ്റേഴ്സിന്റെ സിഇഒ ചൂണ്ടിക്കാട്ടി.

Also Read  –  ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥 – Aavesham CLUB: Powering Passion

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഡ്യൂറണ്ട് ടൂർണമെന്റിൽ കാണണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും ഇത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് തങ്ങൾ പറഞ്ഞതാണെന്നും വെളിപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് കൂട്ടായ്മയായ മഞ്ഞപ്പട.

Also Read  –  കിടിലൻ സൈനിങ്സ് അടിച്ചുതൂക്കാൻ എതിരാളികൾ👀ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

  ചില ക്ലബ്ബുകൾ മത്സരിക്കുന്നതിൽ  ശ്രദ്ധ കൊടുക്കുമ്പോൾ മറ്റുചില ക്ലബ്ബുകൾ കണക്കുകൂട്ടലുകളിലാണ് ശ്രദ്ധ കൊടുക്കുന്നത് എന്നാണ് മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിനെ വിമർശിച്ചത്. ഇത്തവണത്തെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പിന്മാറിയതിലുള്ള അതൃപ്തിയാണ് മഞ്ഞപ്പട പ്രകടിപ്പിച്ചത്.

Also Read  –  മെസ്സിയും അർജന്റീനയും ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല.!! ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ ആശാൻ പറഞ്ഞത് ഇതാ..