Uncategorized

ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി ഇതുവരെയും പുതിയ വിദേശ സൈനിങ്സ് കൊണ്ടുവന്നിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ട്രാൻസ്ഫർ അപ്ഡേറ്റുകൾ.

ഇന്ത്യൻ സൂപ്പർ ലീഗ്  സീസണിന്റെ വരാൻ പോകുന്ന പതിപ്പിനു മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്നുണ്ട്.

Also Read  –  കൊമ്പന്മാരും ആറു ടീമുകളും ഇത്തവണ കളിക്കാനില്ല👀കളിക്കുന്നത് ഈ ആറു isl ടീമുകൾ മാത്രം!

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കേണ്ട വിദേശ സൈനിങ്ങുകളിൽ ഒന്നുപോലും ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടില്ല.

Also Read  –  ബ്ലാസ്റ്റേഴ്സ് ഇനി ആരെയൊക്കെ ഒഴിവാക്കും? തൂക്കിവില്പനയിൽ മാനേജ്മെന്റ് പ്രതികരണം ഇതാ..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗത്തുനിന്നും വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള സ്കൗട്ട്ടിങ് ഉണ്ടാവും എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറഞ്ഞിരുന്നു. ലാറ്റിൻ അമേരിക്കയിൽ നിന്ന് ഉൾപ്പെടെയുള്ള  രാജ്യങ്ങളിൽ കരോലിസ് സ്കികിസും ടീമും സ്കൗട്ട്ടിങ് നടത്തുമെന്നാണ് സൂചനകൾ നൽകിയത്.

Also Read  –  ഫോറിൻ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്കയിലും തായ്ലാൻഡിലേക്കും ബ്ലാസ്റ്റേഴ്‌സ് പോകുന്നു😍🔥 – Aavesham CLUB: Powering Passion

കഴിഞ്ഞദിവസം നടന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് സെമിഫൈനൽ ചെൽസി vs ഫ്ലൂമിനൻസ് മത്സരത്തിൽ കളി കാണുവാൻ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് എത്തിയിരുന്നു. നിലവിൽ സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിരിക്കവേ ഈ സമയത്ത് കരോലിസ് അമേരിക്കയിലേക്ക് പോയതിനു പിന്നിൽ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള ജോലി തന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക പ്രശ്നം കൂടി കാരണമാണിത്.!!👀 വെളിപ്പെടുത്തലുകളുമായി മാനേജ്മെന്റ്.. – Aavesham CLUB: Powering Passion

അടുത്ത സീസണിലേക്ക് വേണ്ടി പുതിയ വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് ലാറ്റിൻ അമേരിക്കയിൽ നിന്നുമുള്ള  താരങ്ങളെ റഡാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൗട്ട്ടിങ്ങിന് വേണ്ടിയുമാണ് പ്രധാനമായും കരോലിസും ടീമും  വിദേശത്ത് പോയതെന്നാണ് കരുതുന്നത്.

Also Read  –  അടുത്ത സൈനിങ് അടിച്ചുതൂക്കി കൊമ്പന്മാർ👀🔥വരുന്നത് തീപ്പൊരി ഐറ്റം തന്നെ.!!