ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുൻപായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.
Also Read – കിടിലൻ ഫോറിൻ സൈനിങ് കേരളത്തിലേക്ക്👀🔥സ്പാനിഷ് മാസ്ട്രോ സൈനിങ് തൂക്കി കഴിഞ്ഞു😍
അതേസമയം വരാൻ പോകുന്ന ഐ എസ് എൽ ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപായി ക്ലബ്ബുകൾക്ക് മുന്നിൽ മറ്റൊരു ഫുട്ബോൾ ടൂർണ്ണമെന്റ് എത്തിച്ചേരുകയാണ്. ഡ്യുറണ്ട് കപ്പ് ടൂർണമെന്റ് ഇത്തവണയും പതിവുപോലെ നടക്കുമെങ്കിലും പകുതിയോളം ഐ എസ് എൽ ടീമുകൾ ഇത്തവണ കളിക്കാൻ ഉണ്ടാവില്ല.
Also Read – ബ്ലാസ്റ്റേഴ്സിനൊപ്പം ചെയ്തത് ഇപ്പോഴാണേലും ആവർത്തിക്കും👀🔥ഇക്കാര്യത്തിൽ പേടിയില്ലെന്ന് ഇവാൻ ആശാൻ..
ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും കൂടാതെ ഇന്ത്യയിലെ മറ്റു ചില ക്ലബ്ബുകൾ കൂടി പങ്കെടുക്കുന്ന ഡ്യുറണ്ട് കപ്പ് ടൂർണമെന്റിൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടാവില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണ ഡ്യൂറൻഡ് കപ്പ് കളിക്കാനുള്ള തീരുമാനം പിൻവലിച്ചിരുന്നു.
Also Read – മറ്റൊരു സൂപ്പർതാരത്തിനെ കൂടി എടുത്തു പുറത്തിട്ട് കൊമ്പന്മാർ👀ഇത് വേണ്ടായിരുന്നുവെന്ന് ആരാധകർ..
ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ് സി , ജംഷഡ്പൂര് എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുഹമ്മദൻസ്, മോഹൻ ബഗാൻ എന്നീ ഐ എസ് എൽ ടീമുകളാണ് ഇത്തവണ ഡ്യൂറൻഡ് കപ്പ് കളിക്കാൻ ഉള്ളത്. ബാക്കിയുള്ള 7 ഐ എസ് എൽ ടീമുകളും ഇത്തവണ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ തങ്ങളുടെ പങ്കാളിത്തം ഇതുവരെ ഉറപ്പിച്ചിട്ടില്ല.
Also Read – രണ്ട് കിടിലൻ സൈനിങ്സ് കൊമ്പന്മാർ തൂക്കിയിട്ടുണ്ട്👀🔥അപ്ഡേറ്റ് നൽകി മാനേജ്മെന്റ്..