ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകന്മാർക്ക് കീഴിലാണ് അണിഞ്ഞൊരുങ്ങുന്നത്. കഴിഞ്ഞ സീസണിലും പുതിയ പരിശീലകനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പ്ലേ ഓഫ് പോലും കാണാൻ കഴിഞ്ഞിരുന്നില്ല.
Also Read – ബ്ലാസ്റ്റേഴ്സിൽ എന്നെ വിലക്കിയവർ അവരാണ്.!! എന്നിട്ട് ഇപ്പോൾ തിരിച്ചുവിളിക്കുമെന്ന് തോന്നുന്നില്ലെന്ന് ആശാൻ👀
മൂന്ന് സീസണിൽ ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ച യൂറോപ്യൻ പരിശീലകനായ ഇവാൻ വുകമനോവിച് ക്ലബ്ബ് വിട്ടതിനുശേഷം കേരള ബ്ലാസ്റ്റേഴ്സിന് കാര്യമായ ഫോം കണ്ടെത്താനായിട്ടില്ല.
Also Read – അഡ്രിയാൻ ലൂണയും നോഹ് സദോയിയുടെയും സൈനിങ് തൂക്കാൻ അവരെത്തി👀🔥കൈവിടുമോ ബ്ലാസ്റ്റേഴ്‌സ്?
എന്തായാലും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം മൂന്ന് വർഷം ചിലവഴിച്ച ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്‌സ് സമയത്തിലുണ്ടായ വിവാദകരമായ വാക്ക് ഓഫ് സംഭവം ഓർത്തെടുക്കുകയാണ്. ഇന്നത്തെ കാഴ്ചപാടിലും അന്ന് ചെയ്തത് തന്നെ ഇപ്പോഴും ചെയ്യുമെന്ന് ഉറച്ചു പറയുകയാണ് ഇവാൻ വുകമനോവിച്.
Also Read – മോഹൻ ബഗാന്റെ കിടിലൻ സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ കൊമ്പന്മാർ👀🔥
ആ സംഭവത്തിന് മുമ്പും ശേഷവും ചുറ്റും നടന്ന വിവാദങ്ങളും മറ്റും എല്ലാം കൂടിയായപ്പോൾ അതൊരു അസാധാരണ സാഹചര്യമായിരുന്നുവെന്ന് പറഞ്ഞ ഇവാൻ ആശാൻ ഇന്നത്തെ കാഴ്ചപ്പാടിൽ താൻ അതുതന്നെ ചെയ്യുമായിരുന്നുവെന്ന് പറഞ്ഞു. ഈ സംഭവങ്ങൾക്ക് പിന്നാലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ വിലക്കും ഇവാൻ വുകമനോവിച് നേരിട്ടു.
Also Read – കിടിലൻ ഫോറിൻ സൈനിങ് കേരളത്തിലേക്ക്👀🔥സ്പാനിഷ് മാസ്ട്രോ സൈനിങ് തൂക്കി കഴിഞ്ഞു😍