വരാൻപോകുന്ന സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ ട്രാൻസ്ഫർ നീക്കങ്ങളുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും.
Also Read – മൗറീഞ്ഞോയും ഗാർഡിയോളയും വന്നാൽ പോലും രക്ഷിക്കാനാവില്ല!👀 ട്രാൻസ്ഫർ റൂമറിൽ ആശാൻ പറഞ്ഞതിങ്ങനെ..
അടുത്ത സീസണിലേക്ക് വേണ്ടി കാര്യമായി ഇന്ത്യൻ സൈനിങ്‌സ് പൂർത്തിയാക്കുവാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിനെ ശക്തമാക്കാനുള്ള ഇന്ത്യൻ താരങ്ങളെയാണ് കൊണ്ടുവരേണ്ടത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ👀🔥കൊടുക്കാൻ മനസ്സില്ലാതെ കൊമ്പന്മാരും..
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു കിടിലൻ ഇന്ത്യൻ താരത്തിന് പിന്നാലെയാണ്. മോഹൻ ബഗാന്റെ 26 കാരനായ ഡിഫെൻസീവ് മിഡ്‌ഫീൽഡർ കം സെന്റർ ബാക്ക് താരമായ ദീപക് താംഗിരിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സിൽ എന്നെ വിലക്കിയവർ അവരാണ്.!! എന്നിട്ട് ഇപ്പോൾ തിരിച്ചുവിളിക്കുമെന്ന് തോന്നുന്നില്ലെന്ന് ആശാൻ👀
നേരത്തെയും ഈ സൂപ്പർതാരത്തിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. ഒരു വർഷം മോഹൻ ബഗാനുമായി കരാർ ശേഷിക്കുന്ന ദീപക് താംഗിരിയെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്‌സ് ഉയർന്ന താല്പര്യമാണ് പ്രകടിപ്പിക്കുന്നത്. അതേസമയം മോഹൻ ബഗാൻ ആവശ്യപ്പെടുന്ന ഉയർന്ന ട്രാൻസ്ഫർ തുക നൽകുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോയെന്നും മറ്റൊരു വസ്തുതയാണ്.
Also Read – അഡ്രിയാൻ ലൂണയും നോഹ് സദോയിയുടെയും സൈനിങ് തൂക്കാൻ അവരെത്തി👀🔥കൈവിടുമോ ബ്ലാസ്റ്റേഴ്‌സ്?