ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ സംബന്ധിച്ച് പോസിറ്റീവ് അപ്ഡേറ്റ് നൽകുകയാണ് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ.
Also Read – മോഹൻ ബഗാന്റെ കിടിലൻ സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ കൊമ്പന്മാർ👀🔥
അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഇന്ത്യൻ സൈനിങ്ങുകളുടെ കാര്യത്തിൽ രണ്ട് താരങ്ങളുടെ സൈനിങ്ങ്സിനെ സംബന്ധിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ അഭിക് ചാറ്റാർജി അപ്ഡേറ്റ് നൽകിയത്.
Also Read – കിടിലൻ ഫോറിൻ സൈനിങ് കേരളത്തിലേക്ക്👀🔥സ്പാനിഷ് മാസ്ട്രോ സൈനിങ് തൂക്കി കഴിഞ്ഞു😍
കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന രണ്ട് സീനിയർ ഇന്ത്യൻ താരങ്ങളുടെ സൈനിങ്സ് ഏകദേശം പൂർത്തിയാക്കിയിട്ടുണ്ടെന്നും എന്നാൽ നിലവിലേ ഐ എസ് എൽ സംബന്ധിച്ചുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത് ഹോൾഡ് ചെയ്തു വെച്ചിരിക്കുകയാണെന്നുമാണ് അഭിക് പറഞ്ഞത്.
Also Read – ബ്ലാസ്റ്റേഴ്സിനൊപ്പം ചെയ്തത് ഇപ്പോഴാണേലും ആവർത്തിക്കും👀🔥ഇക്കാര്യത്തിൽ പേടിയില്ലെന്ന് ഇവാൻ ആശാൻ..
സമ്മർ ട്രാൻസ്ഫർ ജാലകം നിലവിൽ തുറന്നുകിടക്കുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെ രണ്ട് സൈനിംഗ്സ് മാത്രമാണ് പൂർത്തിയാക്കിയതായി നേരത്തെ പ്രഖ്യാപിച്ചത്. ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുൻപായി ബ്ലാസ്റ്റേഴ്സ് കൂടുതൽ സൈനിങ്സ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read – മറ്റൊരു സൂപ്പർതാരത്തിനെ കൂടി എടുത്തു പുറത്തിട്ട് കൊമ്പന്മാർ👀ഇത് വേണ്ടായിരുന്നുവെന്ന് ആരാധകർ..