ഐ എസ് എല്ലിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്.
Also Read – മറ്റൊരു സൂപ്പർതാരത്തിനെ കൂടി എടുത്തു പുറത്തിട്ട് കൊമ്പന്മാർ👀ഇത് വേണ്ടായിരുന്നുവെന്ന് ആരാധകർ..
അടുത്ത സീസണിന് മുൻപായി രണ്ട് വിദേശ സൈനിംഗ് ഉൾപ്പെടെയുള്ളവയാണ് കേരള ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കേണ്ടതുള്ളത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ അഡ്വയ്സറി ബോർഡ്‌മായി നടന്ന ചർച്ചയിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്കൗട്ട്ടിങ് സംബന്ധിച്ചു കരോലിസ് അപ്ഡേറ്റ് നൽകി.
Also Read – രണ്ട് കിടിലൻ സൈനിങ്സ് കൊമ്പന്മാർ തൂക്കിയിട്ടുണ്ട്👀🔥അപ്ഡേറ്റ് നൽകി മാനേജ്മെന്റ്..
നൈജീരിയ, കൊളംബിയ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് സ്കൗട്ട് ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞത്.
Also Read – കൊമ്പന്മാരും ആറു ടീമുകളും ഇത്തവണ കളിക്കാനില്ല👀കളിക്കുന്നത് ഈ ആറു isl ടീമുകൾ മാത്രം!
ഇതിനായി കരോലീസും ടീമും ഈ രാജ്യങ്ങളിലേക്ക് യാത്ര പോകുമെന്ന് കൂട്ടിച്ചേർത്തു. ഇമ്മാനുവൽ ജസ്റ്റിനെയാണ് നേരത്തെ ബ്ലാസ്റ്റേഴ്‌സ് ഇതുപോലെ സ്കൗട്ട് ചെയ്തു കൊണ്ടുവന്നത്. വിദേശ സൈനിങ്ങിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടരുകയാണ്.
Also Read – ബ്ലാസ്റ്റേഴ്സ് ഇനി ആരെയൊക്കെ ഒഴിവാക്കും? തൂക്കിവില്പനയിൽ മാനേജ്മെന്റ് പ്രതികരണം ഇതാ..