Uncategorized

ബ്ലാസ്റ്റേഴ്സ് ഇനി ആരെയൊക്കെ ഒഴിവാക്കും? തൂക്കിവില്പനയിൽ മാനേജ്മെന്റ് പ്രതികരണം ഇതാ..

ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പടിയിറങ്ങിയിട്ടുണ്ട്. കരാർ അവസാനിച്ചും മറ്റുമായാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ പടിയിറങ്ങിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ  ട്രാൻസ്ഫർ കൈമാറ്റങ്ങളും നടക്കുന്നുണ്ട്.

Also Read  –   ബ്ലാസ്റ്റേഴ്സിനൊപ്പം ചെയ്തത് ഇപ്പോഴാണേലും ആവർത്തിക്കും👀🔥ഇക്കാര്യത്തിൽ പേടിയില്ലെന്ന് ഇവാൻ ആശാൻ..

കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ഇന്ത്യൻ താരമായ സൗരവ് മണ്ടേൽ ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചത്. അതിനു മുൻപേ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇഷാൻ പണ്ഡിത ഉൾപ്പെടെയുള്ള  ചില താരങ്ങളും സീസൺ കഴിഞ്ഞതോടെ പടിയിറങ്ങിയിരുന്നു.

Also Read  –   മറ്റൊരു സൂപ്പർതാരത്തിനെ കൂടി എടുത്തു പുറത്തിട്ട് കൊമ്പന്മാർ👀ഇത് വേണ്ടായിരുന്നുവെന്ന് ആരാധകർ..

രണ്ട് വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ പടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇനിയും താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ അഭിക് ചാറ്റാർജി.

Also Read  –   രണ്ട് കിടിലൻ സൈനിങ്സ് കൊമ്പന്മാർ തൂക്കിയിട്ടുണ്ട്👀🔥അപ്ഡേറ്റ് നൽകി മാനേജ്മെന്റ്..

ആശയപരമായി പറയുകയാണെങ്കിൽ തങ്ങൾക്ക് ഏകദേശം 23-24 താരങ്ങളായി സ്‌ക്വാഡ് ചുരുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നിലവിൽ മെയിൻ സ്‌ക്വാഡിൽ നിന്നും ഇനി താരങ്ങൾ പുറത്ത് പോയേക്കാനുള്ള സാധ്യതകൾ കുറവാണെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ പറഞ്ഞത്.

Also Read  –   കൊമ്പന്മാരും ആറു ടീമുകളും ഇത്തവണ കളിക്കാനില്ല👀കളിക്കുന്നത് ഈ ആറു isl ടീമുകൾ മാത്രം!