Faf

Cricket

സംസാരിക്കാനെത്തി ഗോയെങ്ക; മൈൻഡ് ചെയ്യാതെ രാഹുൽ; വീഡിയോ പുറത്ത്

രാഹുലിന് കൈ നീട്ടിയ ഗോയെങ്കയെ ചെറിയ രീതിയിൽ ഷെയ്ക് ഹാൻഡ് നൽകിയെങ്കിലും ഗോയെങ്ക സംസാരിക്കാൻ തുനിയവെ രാഹുൽ അതൊന്നും ശ്രദ്ധിക്കാതെ കടന്ന് പോവുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
Aavesham CLUB Originals

ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം ഏർപ്പാട്; ഇനി ആ പരിപാടി നടക്കില്ലെന്ന് കറ്റാല

ആദ്യമായായിട്ടായിരിക്കും ഒരു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇത്തരത്തിൽ കാര്യം വെട്ടിത്തുറന്ന് പറയുന്നത്. യൂത്തിന്റെ പേരിൽ ആരാധകരെ പറ്റിച്ച് നടക്കുന്ന മാനേജ്‌മെന്റിലെ ചിലർ ഇതെങ്ങനെ സഹിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്.
Cricket

കുത്തഴിഞ്ഞ ജീവിതം; സഹോദരനെ പോലെ കൂടെ നിർത്തി യൂവി അവരെ നന്നാക്കി; ഇന്ത്യൻ ടീമിലെ രണ്ട് യുവതാരങ്ങളെ കുറിച്ച് പിതാവ്

രാത്രിയേറെ വൈകിയുള്ള പാര്‍ട്ടികളും പെൺ സുഹൃത്തുക്കളും ഒക്കെയായി നടപ്പായിരുന്നു. യുവരാജ് അവനെ നിയന്ത്രിച്ചു, എല്ലാം നിർത്തിച്ചു. സമയം ഒൻപതായി, ഉറങ്ങാൻ പോ എന്നൊക്കെ പറഞ്ഞ് യുവരാജ് അലറുന്നതു ഞാന്‍ കേട്ടിട്ടുണ്ട്
Football

അശുഭ സൂചന; ലൂണയുടെ പരിക്കിൽ ആശങ്കപ്പെടുത്തുന്ന അപ്‌ഡേറ്റ് പുറത്ത്

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു.
Football

മൊറോക്കോൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി അഭ്യൂഹം

ഖേൽ സമാചാർ എന്ന മാധ്യമമാണ് റിപ്പോർട്ടിന്റെ ഉറവിടം. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
Cricket

വൻ തിരിച്ചടി; സഞ്ജു വീണ്ടും പുറത്ത്

ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 24നാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.ആര്‍സിബിക്കെതിരായ മത്സരത്തിനായി ടീം അംഗങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചെങ്കിലും സഞ്ജു സാംസൺ ജയ്പൂരില്‍ തുടരുമെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി.
Cricket

അവൻ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപം; ഐപിഎല്ലിലെ വെടിക്കെട്ട് വീരന് പരിശീലകന്റെ പ്രശംസ

ബ്രയൻ ലാറ, യുവരാജ് സിങ്..ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ഇരുവരും. ഇരുവരെ പോലെ ഇനി താരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. എന്നാൽ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപമായി ഒരു താരം ഇന്ത്യയിൽ വളർന്ന് വരുന്നതായി അഭിപ്രായപ്പെടുകയാണ് പരിശീലകൻ മനീഷ് ഓജ. ഐപിഎല്ലിൽ
Cricket

ഐപിഎൽ കിരീടം നേടണമെന്ന വിചാരം അവർക്ക് രണ്ട് പേർക്കുമില്ല; സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് വീരു

മോശം പ്രകടനം നടത്തുന്ന ചില താരങ്ങളും വിമർശന വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ സീസണിൽ മോശം പ്രകടനം നടത്തുന്ന രണ്ട് സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
Football

ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, പക്ഷെ പുതിയ ആശാൻ കൊള്ളാമോ? മത്സരത്തിലെ പൊസറ്റീവുകളും നെഗറ്റീവുകളും പരിശോധിക്കാം…

മുൻ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ചതിനേക്കാൾ വലിയ മാറ്റങ്ങൾ ഇന്ന് കണ്ടെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവകാശപ്പെടാനുള്ളതൊന്നും ഇന്നുണ്ടായില്ല. എങ്കിലും ചില ശുഭപ്രതീക്ഷകൾ കറ്റാല ബ്ലാസ്റ്റേഴ്സിന് നൽകുന്നുണ്ട്. അവ പരിശോധിക്കാം…

Type & Enter to Search