Cricket Leagues

Cricket

സൂപ്പർ താരം ടീമിലേക്ക്; അടുത്ത സീസണിലേക്കായി ആദ്യ നീക്കം നടത്തി സിഎസ്കെ

വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി, ദീപക് ഹൂഡ എന്നിവർക്ക് ഇത്തവണ തിളങ്ങാനായില്ല. പകരക്കാരായെത്തിയ ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരാണ് ഈ പോരായ്മ പരിഹരിച്ചത്. എന്നാൽ അടുത്ത സീസണിലേക്ക് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ സിഎസ്കെ ഒരു നീക്കം നടത്തിയിട്ടുണ്ട്.
Cricket

മോശം പ്രകടനം; എങ്കിലും സിഎസ്കെ യുവതാരത്തെ അടുത്ത സീസണിൽ നിലനിർത്തും

ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല.
Cricket

ചെന്നൈയല്ല, കളിയ്ക്കാൻ ആഗ്രഹം മറ്റൊരു ടീമിൽ; ബ്രെവിസിന്റെ വെളിപ്പെടുത്തൽ

2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു.
Cricket

അടുത്ത സീസണിലേക്ക് ഞങ്ങൾക്ക് ചില പ്ലാനുകളുണ്ട്; നയം വ്യകത്മാക്കി ഫ്ലെമിംഗ്

മധ്യനിരയിൽ ബ്രെവിസ്, ദുബെ സഖ്യം മികവ് പുലർത്തുന്നുണ്ട്. എന്നാൽ ഒരു മധ്യനിര താരം കൂടി സിഎസ്കെയ്ക്ക് ആവശ്യമാണ്.
Cricket

അവനെ കുറച്ച് നേരത്തെ ടീമിലെടുത്തിരുന്നെങ്കിൽ നിങ്ങൾ പ്ലേ ഓഫ് കണ്ടേനെ; ഗോയെങ്കയ്ക്ക് വൈകി വന്ന ബുദ്ധി

ഇത്തവണ എൽഎസ്ജിയുടെ ബൗളിംഗ് ഡിപ്പാർട്ടമെന്റ് ശക്തമായിരുന്നില്ല. ശാർദൂൽ താക്കൂർ, ദിഗ്‌വേഷ് രതി എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും ഒരു വിദേശ പേസറുടെ കുറവ് അവർക്കുണ്ടായിരുന്നു. വിൻഡീസ് താരം ശമാർ ജോസഫ് മാത്രമായിരുന്നു ടീമിലെ ഏകവിദേശ പേസർ.
Cricket

ആ പൊസിഷനിൽ പ്രശ്നമുണ്ട്; ഇങ്ങനെയെങ്കിൽ ആർസിബിയ്ക്ക് പ്ലേഓഫിൽ പണി കിട്ടും

നിർണായകമായ പ്ലേ ഓഫ് മത്സരത്തിനായി തയാറെടുക്കുമ്പോൾ ആർസിബിയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഒരു പ്രധാന ഘടകം മുന്നിൽ നിൽക്കുകയാണ്. പരിശോധിക്കാം..
Cricket

‘പോക്കറ്റ് ഡൈനാമോ’യെ കളത്തിലിറക്കാൻ ആർസിബി; ഇന്ന് അരങ്ങേറിയേക്കും…

185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്.
Cricket

മഹാദുരന്തം; ഇവനെ വിശ്വസിച്ചെങ്ങനെ ഗുജറാത്ത് പ്ലേ ഓഫ് കളിക്കും…

ഈ സീസണിൽ ഗുജറാത്തിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച താരം 9.38 ഇക്കോണമി റേറ്റില്‍ നേടിയത് എട്ട് വിക്കറ്റുകൾ മാത്രമാണ്. ഇത്തരത്തിൽ മോശം ഫോമിലുള്ള ഒരു താരത്തെ വെച്ച് ഗുജറാത്ത് നിർണയമായ പ്ലേ ഓഫ് മത്സരങ്ങൾ എങ്ങനെ കളിക്കാനാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
Cricket

മണ്ടനെന്ന് കരുതിയോ? ദിഗ്‌വേശ് ഫൈൻ വാങ്ങുന്നത് വെറുതെയല്ല; ചെക്കന്റെ ഉദ്ദേശം നടന്നു

30 ലക്ഷത്തിന് ടീമിലെത്തിയ രതി ഈ സീസണിൽ ഇത് വരെ ഫൈൻ ഇനത്തിൽ കൊടുക്കേണ്ടി വന്നത് 9.37 ലക്ഷമാണ്. എന്നാൽ തുടരെ ഫൈൻ ലഭിച്ചിട്ടും എന്ത് കൊണ്ടാണ് രതി തന്റെ രീതികൾ തുടരുന്നത്? സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ
Cricket

രാജസ്ഥാൻ വിട്ട് കെകെആറിലേക്ക്; സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് റോയൽ താരത്തിന്റെ പുതിയ പോസ്റ്റ്

ടീമിന്റെ പല മേഖലകളിലും വലിയ ദൗർബല്യമുള്ളതിനാൽ നിലവിലെ ടീമിൽ നിന്നും പലരും പുറത്തേക്ക് പോകാനും പകരം പുതിയ ആളുകൾ ടീമിലെത്താനും സാധ്യതകളേറെയാണ്. ഇതിനിടയിൽ റോയൽസിന്റെ സൂപ്പർ താരം യശ്വസി ജയ്‌സ്വാൾ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

Type & Enter to Search