ഇത്തവണ ഐപിഎൽ സീസണിലും നിരവധി താരങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് ഒറ്റയ്ക്കിരുന്ന് കരഞ്ഞ സൂപ്പർ താരത്തിന്റെ വെളിപ്പെടുത്തലും ചർച്ചയാവുകയാണ്.
പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം കളഞ്ഞ് കുളിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇതോടെ ഒന്നാം ക്വാളിഫയർ പോരാട്ടം കളിയ്ക്കാൻ മുംബൈക്ക് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. തോറ്റാൽ പുറത്താവുന്ന എലിമിനേറ്റർ മത്സരമാണ് മുംബൈ ഇനി കളിക്കേണ്ടത്.
വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി, ദീപക് ഹൂഡ എന്നിവർക്ക് ഇത്തവണ തിളങ്ങാനായില്ല. പകരക്കാരായെത്തിയ ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരാണ് ഈ പോരായ്മ പരിഹരിച്ചത്. എന്നാൽ അടുത്ത സീസണിലേക്ക് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ സിഎസ്കെ ഒരു നീക്കം നടത്തിയിട്ടുണ്ട്.
ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല.
2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു.
മധ്യനിരയിൽ ബ്രെവിസ്, ദുബെ സഖ്യം മികവ് പുലർത്തുന്നുണ്ട്. എന്നാൽ ഒരു മധ്യനിര താരം കൂടി സിഎസ്കെയ്ക്ക് ആവശ്യമാണ്.
അവനെ കുറച്ച് നേരത്തെ ടീമിലെടുത്തിരുന്നെങ്കിൽ നിങ്ങൾ പ്ലേ ഓഫ് കണ്ടേനെ; ഗോയെങ്കയ്ക്ക് വൈകി വന്ന ബുദ്ധി
ഇത്തവണ എൽഎസ്ജിയുടെ ബൗളിംഗ് ഡിപ്പാർട്ടമെന്റ് ശക്തമായിരുന്നില്ല. ശാർദൂൽ താക്കൂർ, ദിഗ്‌വേഷ് രതി എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും ഒരു വിദേശ പേസറുടെ കുറവ് അവർക്കുണ്ടായിരുന്നു. വിൻഡീസ് താരം ശമാർ ജോസഫ് മാത്രമായിരുന്നു ടീമിലെ ഏകവിദേശ പേസർ.
നിർണായകമായ പ്ലേ ഓഫ് മത്സരത്തിനായി തയാറെടുക്കുമ്പോൾ ആർസിബിയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഒരു പ്രധാന ഘടകം മുന്നിൽ നിൽക്കുകയാണ്. പരിശോധിക്കാം..
185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്.
ഈ സീസണിൽ ഗുജറാത്തിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച താരം 9.38 ഇക്കോണമി റേറ്റില്‍ നേടിയത് എട്ട് വിക്കറ്റുകൾ മാത്രമാണ്. ഇത്തരത്തിൽ മോശം ഫോമിലുള്ള ഒരു താരത്തെ വെച്ച് ഗുജറാത്ത് നിർണയമായ പ്ലേ ഓഫ് മത്സരങ്ങൾ എങ്ങനെ കളിക്കാനാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.









