എഐഎഫ്എഫ് മുന്നോട്ടുവെക്കുന്ന പുതിയ ചില നയങ്ങൾ ഇത്തവണത്തെ ഐഎസ്എല്ലിന്റെ ആവേശം കുറയ്ക്കുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ശക്തമാണ്. ലീഗിന്റെ മാറ്റ് കുറയ്ക്കാൻ സാധ്യതയുള്ള ആ പ്രധാന തീരുമാനങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ശക്തരായ പോർച്ചുഗലിനെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അട്ടിമറി സമനിലയിലൂടെ തളച്ചതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കൂവൽ (Cristiano Ronaldo vs DR Congo World Cup 2026).. മത്സരത്തിലുടനീളം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്രിസ്റ്റ്യാനോ
ഫിഫ ലോകകപ്പിന് തിരശ്ശീല ഉയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിയറിലെ അവസാന ലോകകപ്പാണിത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഫുട്‌ബോൾ ലോകം ഏറെ കാത്തിരിക്കുന്ന മെസ്സി-റൊണാൾഡോ പോരാട്ടത്തിന്
ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ നെതർലൻഡ്‌സ് ചരിത്രത്തിലാദ്യമായി കിരീടം ഉയർത്തുമെന്ന് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് (FIFA World Cup 2026 predictions) . ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പോർച്ചുഗലിനെ
വരാനിരിക്കുന്ന ലോകകപ്പ് മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഫിഫ ചീഫ് റഫറീയിങ് ഓഫിസർ പിയർല്യൂജി കൊളിന അറിയിച്ചു.
എഐഎഫ്ഫിന്റെ പിടിപ്പ് കേട് മൂലമുണ്ടായ ഐഎസ്എൽ പ്രതിസന്ധി കാരണം കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് മികച്ച താരങ്ങളെ ഐഎസ്എൽ ക്ലബ്ബുകൾക്ക് നഷ്ടമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണ, നോഹ, മുംബൈ സിറ്റി എഫ്സിയുടെ ട്ടിരി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അജാരി തുടങ്ങിയ താരങ്ങളൊക്കെയും
ഇന്ത്യൻ കായികപ്രേമികൾക്ക് ആവേശമായി പുതിയ വാർത്ത. ഇന്ത്യയിൽ പുതിയ സ്പോർട്സ് ചാനൽ വരുന്നു. യുണൈറ്റഡ് 8 സ്പോർട്സ് പേരിലാണ് പുതിയ ചാനൽ ആരംഭിക്കുന്നത്. ഫിഫലോക കപ്പ് സംപ്രക്ഷണത്തോടെയായിരിക്കും ചാനലിന്റെ തുടക്കം. യുണൈറ്റഡ് 8 സ്പോർട്സ് 1, യുണൈറ്റഡ് 8 സ്പോർട്സ് 2,
അടുത്ത സീസണിലെ ഐഎസ്എല്ലിനെ (ISL) പറ്റി ഇത് വരെയും വ്യക്തത വന്നിട്ടില്ല. ഐഎസ്എൽ നടക്കുമോ ഇല്ലയോ എന്നുറപ്പില്ലെങ്കിലും തങ്ങളുടെ താരങ്ങളെ നിലനിർത്തണം എന്ന മൈൻഡ് ആണ് ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാന്. കഴിഞ്ഞ സീസണിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ഉയർന്ന പ്രതിഫലം
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശമായി ലോകകപ്പ് സ്‌ക്വാഡിൽ രണ്ട് ഐഎസ്എൽ താരങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. ആ രണ്ട് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം…
തോൽവിയുടെ പടുകുഴിയിൽ നിന്നും ആഷ്‌ലി വെസ്റ്റ്വുഡിന്റെ കരങ്ങളിലൂടെ രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) 17 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ്. സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസൺ എന്താവുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കളേറെയാണ്. അടുത്ത സീസണെ കുറിച്ചുള്ള ആശങ്കകൾ തന്നെയാണ്









