മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് പാളയത്തിൽ നിർണ്ണായക നീക്കങ്ങൾ. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിശീലനത്തിന് ശേഷം ടീം ഹോട്ടലിൽ അർദ്ധരാത്രി വരെ നീണ്ട സുപ്രധാന യോഗം നടന്നതായാണ് വിവരം. ടീം നായകൻ ഋതുരാജ് ഗെയ്ക്‌വാദ്, പരിശീലകൻ
പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഇനിയും മാറ്റിനിർത്താനാണ് സെലക്ടർമാരുടെ തീരുമാനമെങ്കിൽ താൻ പരസ്യമായ പ്രതിഷേധത്തിനും സമരത്തിനും ഇറങ്ങുമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി (IPL 2026). ഐപിഎൽ 2025 മുതൽ തകർപ്പൻ ഫോമിൽ
ക്രിക്കറ്റ് പിച്ചിലെ റെക്കോർഡുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും വിജയക്കൊടി പാറിച്ച് മലയാളി താരം സഞ്ജു സാംസൺ (Sanju Samson). ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന ചരിത്ര നേട്ടമാണ് സഞ്ജു ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെ
മഹേന്ദ്ര സിങ് ധോണിയും യുവതാരം ഡിവാൾഡ് ബ്രെവിസും പരിക്കിൽ നിന്നും മുക്തരായി ടീമിലേക്ക് തിരിച്ചെത്തുന്ന തീയതികളെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
ടീമിലെ പ്രധാന വിദേശ പേസറുടെ പേര് പോലും നായകൻ മറന്നുപോകുന്നത് വലിയ അശ്രദ്ധയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സിഎസ്കെ ക്യാമ്പിൽ ഉള്ള വളരെ പ്രധാനിയായി വിദേശ പേസറാണ് ഹെൻറി.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫിൽ സാൾട്ട് മൂന്ന് മികച്ച ക്യാച്ചുകളാണ് നേടിയത്. ഫീൽഡിംഗിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് താരം ഫിൽ സാൾട്ട് കാഴ്ച്ചവെച്ചത്. ഇതിൽ എടുത്ത് പറയേണ്ടതാണ് ഒറ്റകയൻ ക്യാച്ചിൽ ഇഷാൻ കിഷനെ പുറത്താക്കിയത്. പതിനാറാം ഓവറിൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിങ്‌സിനെ ചുറ്റിപറ്റി പുതിയ ചർച്ചകൾ സജീവമായിരിക്കുകയാണ്. ടീമിന്റെ ഇതിഹാസ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സജീവമായിരിക്കുന്നത് (MS Dhoni
വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ സഞ്ജു സാംസണിനൊപ്പം ഇന്നിംഗ്സ് ഓപ്പണറായി തിരിച്ചെത്തുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഒരു പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനായി
ഐപിഎൽ 2026 സീസണിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് (CSK) കളത്തിലിറങ്ങുന്നത്. 2023-ൽ അവസാനമായി ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക് കഴിഞ്ഞ രണ്ട് സീസണുകൾ അത്ര ശുഭകരമായിരുന്നില്ല. പ്ലേ ഓഫിൽ പോലും കടക്കാൻ സാധിക്കാതെ നിരാശപ്പെടുത്തിയ ചെന്നൈ, 2025 സീസണിൽ
ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ നുവാൻ തുഷാരയ്ക്ക് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) സീസൺ നഷ്ടമാകും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC) ഏർപ്പെടുത്തിയ കർശനമായ പുതിയ ഫിറ്റ്‌നസ് നയമാണ് താരത്തിന് വില്ലനായത് (Nuwan Thushara IPL NOC Denied SLC).









