KBFC

isl 2025-26
Football

ഐഎസ്എൽ കളിയ്ക്കാൻ ലൂണ തിരിച്ചെത്തുമോ? എന്താണ് ലോൺ വ്യവസ്ഥയിലെ ഡീൽ?

അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഫെബ്രുവരി 14 ന് പന്തുരുളാൻ ഒരുങ്ങുകയാണ് (kbfc). ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട് എങ്കിലും ലീഗ് ഫെബ്രുവരി 14 ന് തന്നെ ആരംഭിക്കും. ലീഗ് ആരംഭിക്കും എന്നുറപ്പായതോടെ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചോദിക്കുന്ന ചോദ്യമാണ് ബ്ലാസ്റ്റേഴ്‌സ്
Indian Super League

ISL നടക്കുക UEFA ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ; പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ, കാരണം ഇതാ…

അങ്ങനെ ഒട്ടേറെ നാളത്തെ പ്രതിസന്ധികൾക്കൊടുവിൽ കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് തിരിച്ചുവരുകയാണ്. ഇന്ന് ചേർന്ന AIFF യോഗത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രിയായ മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുകയാണ്.
Indian Super League

ഐഎസ്എൽ തിരിച്ചെത്തുന്നു; ഉദ്ഘാടന തീയതി പുറത്ത്, ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുമോ? പരിശോധിക്കാം

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന വാർത്ത എത്തിയിരിക്കുകയാണ്. അതെ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 ആരംഭിക്കുകയാണ്. ‎ ‎ഇന്ത്യൻ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്. ഇതോടെ ഐഎസ്എലുമായി ചുറ്റിപ്പറ്റിയുള്ള
Football

‘ഇന്ത്യയെന്ന് പറയുമ്പോൾ ഓർമ്മ വരുന്ന ടീം ബ്ലാസ്റ്റേഴ്‌സ്’; സ്ലോവേനിയയിൽ ഫേമസായി ബ്ലാസ്റ്റേഴ്‌സ്, കാരണം ഈയൊരു താരം

‎ലോകമെമ്പാടും ഫാൻസുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലോകത്തിലെ ഏതൊരു കോണിൽ നോക്കിയാലും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനെ കാണാൻ കഴിയും. ഒട്ടേറെ തവണ ഇന്ത്യയിലെ ബെസ്റ്റ് ഫാൻ ക്ലബ്ബിനുള്ള അവാർഡ് നേടിയ ക്ലബ്‌ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ‎ ‎ഇപ്പോളിത സ്ലോവേനിയൻ രാജ്യത്തിലെ
Football

നോഹയും പടിയിറങ്ങി; കൂടുമാറ്റം ഇന്തോനേഷ്യയിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ. ‎ ‎ഇപ്പോളിത അഡ്രിയാൻ ലൂണക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്
Noah Sadaoui
Football

ഇനിയൊരു തിരിച്ച് വരവില്ല; നോഹയും ബ്ലാസ്റ്റേഴ്‌സ് വിട്ടു

അഡ്രിയാൻ ലൂണയെപ്പോലെയല്ല നോഹ ടീം വിടുന്നത്. ലൂണ ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് വിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം പിന്നീട് തിരിച്ചുവരാൻ സാധ്യതയുണ്ട്. എന്നാൽ നോഹയുടെ കാര്യത്തിൽ അത്തരമൊരു മടങ്ങിവരവ് ഉണ്ടാകില്ല.
Football

അഡ്രിയാൻ ലൂണയെ തൂക്കാൻ പെർസിബ്; കൂടുമാറുന്നത് വമ്പന്മാരിലേക്ക്

‎ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ. ‎ഇതിന്റെ ഭാഗമായാണ് ടിയാഗോ ആൽവസും ലോണിൽ അഡ്രിയാൻ ലൂണയും ടീം വിട്ടത്.

Type & Enter to Search