Indian Super League

Football

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അഞ്ച് താരങ്ങൾ ഇന്ത്യയുടെ സാധ്യത ടീമിൽ; സൂപ്പർ കപ്പിൽ തിരിച്ചടിയാക്കുമോ!!

സൂപ്പർ ലീഗിൽ ഗംഭീര ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. മുംബൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ കൊമ്പന്മാർക്ക് സെമി ഫൈനൽ ഉറപ്പിക്കാം. 
Football

അവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരം; തുറന്ന് പറഞ്ഞ് അഭിക്

മികച്ച താരങ്ങളെ നിലനിർത്താത്ത ക്ലബാണ് ബ്ലാസ്റ്റേഴ്‌സ് എന്ന പഴി കേരളാ ബ്ലാസ്റ്റേഴ്സിന് (KBFC) പണ്ട് മുതലേയുണ്ട്. അൽവാരോ വാസ്ക്കസ്, ഹോർഗെ ഡയസ്, ജീക്സൺ സിങ്, പൂട്ടിയ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു.
Football

കറ്റാലയുടെ വിശ്വസ്ഥന്മാർ; ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ഇനി ഇവരുടെ കൈയിൽ ഭദ്രം 

സൂപ്പർ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കാഴ്ച്ചവെച്ചത്. രണ്ട് മത്സരങ്ങളിലും ഗോളുകൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ടീമിന് കഴിഞ്ഞിട്ടുണ്ട്.  എതിർ ടീമിന്റെ മുന്നേറ്റങ്ങളെ ഒന്നിച്ച് പൊരുതിയും ഗോൾകീപ്പർ നോറ ഫെർണാണ്ടസിന്റെ സമയോചിതമായ
Football

മുംബൈയോട് തോറ്റാലും ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം; പക്ഷെ, ചില കാര്യങ്ങൾ കൂടി നടക്കണം

ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാൻ ഒരൊറ്റ പോയിന്റ് മാത്രം മതിയാവും. അതായത് നവംബർ ആറിന് മുംബൈയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന്. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിൽ തോറ്റ് പോയാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്.
Football

അവൻ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവും; മുന്നേറ്റ താരത്തെ പുകഴ്ത്തി കറ്റാല

ടീം മികച്ച പ്രകടനവുമായി മുന്നോട്ട് പോകുമ്പോൾ ടീമിലെ ഒരു താരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ ഡേവിഡ് കറ്റാല.
Football

വരവറിയിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഒബിയേട്ടൻ; കണക്കുളിൽ മറ്റ്‌ താരങ്ങളെക്കാൾ കേമൻ 

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേട്ട. ബ്ലാസ്റ്റേഴ്‌സിനായി തന്റെ ആദ്യ രണ്ട് മത്സരത്തിലും ഒബിയേട്ട്യ്ക്ക് വല കുലുക്കാൻ സാധിച്ചിട്ടുണ്ട്.  നിലവിൽ സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ താരത്തിന്
Football

അഡ്രിയാൻ ലൂണയെ വേണം; സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായിരുന്നു ലൂണയോട് താൽപര്യം. എന്നാൽ ഇത്തവണ രണ്ട് ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തിന് പിന്നാലെയുള്ളത്.
Football

ഗോൾഡൻ ടച്ച്; വരവറിയിച്ച് ബ്ലാസ്റ്റേഴ്സിന്റെ പറങ്കിപ്പോരാളി ( വീഡിയോ കാണാം)

85 ആം മിനുട്ടിൽ നോഹ സദോയ്ക്ക് പകരക്കാരനായാണ് താരം കളത്തിലെത്തിയത്. വളരെ കുറച്ച് മിനുട്ടിൽ വളരെ കുറച്ച് ടച്ചുകൾ മാത്രമേ താരത്തിന് ലഭിച്ചുള്ളൂ. എങ്കിലും നിർണായകമായ ഒരു ഫ്രീ കിക്ക് ഷോട്ടിലൂടെ താരം തന്റെ വരവറിയിച്ചിട്ടുണ്ട്.

Type & Enter to Search