ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഐമനും അസ്ഹറും ക്ലബിനോട് റിലീസ് ചോദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. സ്വന്തം നയം പരസ്യമായി പ്രഖ്യാപിച്ചതിനാൽ അത് മാറ്റാനോ, താരങ്ങൾക്കായി ട്രാൻസ്‌ഫർ തുക ചോദിക്കാനോ ക്ലബിന് സാധിച്ചില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി വമ്പൻ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് വിട്ട് കൊണ്ടിരിക്കുകയാണ്. അമേ റണാവാഡക്ക് പിന്നാലെ ഇപ്പോളിത ഗോൾകീപ്പർ നോറ ഫെർണാണ്ടസും ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഈ കാര്യം
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും കൂട്ട പിരിച്ചുവിടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെയും ടീം വിട്ടിരിക്കുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ് അമേ റണാവാഡയെ സ്വന്തമാക്കിയിരിക്കുന്നത്. താരം
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ടീമിലെ യുവ ഗോൾകീപ്പർ നോറ ഫെർണാണ്ടസും ക്ലബ് വിട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തുപോകുന്ന നാലാമത്തെ താരമാണ് നോറ (kerala blasters fc). ഐഎസ്എൽ ക്ലബ്ബായ സ്പോർട്ടിങ് ക്ലബ് ഡൽഹിയുമായാണ് താരം പുതിയ
മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാം സീസണ് കളിക്കളമൊരുങ്ങുകയാണ്. ഫെബ്രുവരി 14-ന് കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിട്ടുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ സീസൺ ആരംഭിക്കും (kerala blasters).
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ബന്ധപ്പെട്ട് മറ്റൊരു നിരാശജനക്കരമായ ട്രാൻസ്ഫർ അപ്ഡേറ്റ് കൂടി പുറത്ത് വരുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെ കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. കഴിഞ്ഞ സൂപ്പർ കപ്പിന് മുന്നോടിയായാണ് അമേ റണാവാഡെ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ
ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം ഫാൻകോഡ് സ്വന്തമാക്കിയിരുന്നു. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ISL ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഫാൻകോഡ് 299രൂപയുടെ ISL സീസൺ പാസ്സും അവതരിപ്പിച്ചിരുന്നു. ഇപ്പോളിതാ ഇതിന് പിന്നാലെ ആരാധകർക്കായി
സഹ പരിശീലകനും മലയാളിയുമായ ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ക്ലബ് തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. അതോടൊപ്പം സീസൺ മുന്നോടിയായി ഒഡിഷ എഫ്സി ടിജി പുരുഷോത്തമനെ തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചിക്കുകയും
ഐഎസ്എൽ 2025-26: സബ്സ്‌ക്രിപ്‌ഷൻ നിരക്കുകൾ പ്രഖ്യാപിച്ച് ഫാൻകോഡ്; സോണി സ്പോർട്സുമായി ചർച്ച തുടരുന്നു…
ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഐഎസ്എൽ 2025-26 സീസണിന്റെ സംപ്രേക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത് (ISL 2025-26). പുതിയ സീസണിന്റെ ഔദ്യോഗിക ഡിജിറ്റൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ ഫാൻകോഡ് (FanCode), ആരാധകർക്കായി ആകർഷകമായ സബ്സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. വെറും 299 രൂപയ്ക്ക്
ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം ഫാൻകോഡ് സ്വന്തമാക്കിയിരുന്നു. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ISL ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയത്. ഇപ്പോളിത പുതിയ സീസണിനായുള്ള ഓൺലൈൻ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഫാൻകോഡ്. 299 രൂപയുടെ സീസൺ പാസ്സാണ്








