ഐ എസ് എൽ സെമി ഫൈനലിലേക്ക് ഒരു ടീമിനെ എത്തിക്കുന്ന ആദ്യ ഇന്ത്യൻ കൊച്ചുമാണ് അദ്ദേഹം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വേണ്ടിയാണ് അദ്ദേഹം ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.
പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ജംഷഡ്പൂർ എഫ്സിയുടെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് ഉവൈസിനെ സ്വന്തമാക്കാനായി ഒന്നിലധികം ഐഎസ്എൽ ക്ലബ്ബുകൾക്ക് താല്പര്യമുണ്ടെന്നാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുകയാണ് പഞ്ചാബ് എഫ്സി. പഞ്ചാബ് എഫ്സി നിലവിൽ താരത്തിനായുള്ള ചർച്ചകളിലാണ്. താരത്തിന്റെ കരാർ