indian super leagueJamshedpur FC

ഐ എസ് എൽ ചരിത്രത്തിലെ അഭിമാനമായി ഖലീദ് ജമീൽ എന്ന ഇന്ത്യൻ പരിശീലകൻ

ഐ എസ് എൽ സെമി ഫൈനലിലേക്ക് ഒരു ടീമിനെ എത്തിക്കുന്ന ആദ്യ ഇന്ത്യൻ കൊച്ചുമാണ് അദ്ദേഹം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വേണ്ടിയാണ് അദ്ദേഹം ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ പരിശീലകനാണ് ഖാലിദ് ജമീൽ.പലവട്ടം അദ്ദേഹം അത് തെളിയിച്ചതാണ്.ഒരു ഇന്ത്യൻ പരിശീലകനും എത്തിപിടിക്കാൻ സാധികത്തെ നേട്ടങ്ങൾ അദ്ദേഹത്തിൻ നേടാൻ സാധിച്ചു.

ഐ എസ് എൽ സെമി ഫൈനലിലേക്ക് ഒരു ടീമിനെ എത്തിക്കുന്ന ആദ്യ ഇന്ത്യൻ കൊച്ചുമാണ് അദ്ദേഹം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വേണ്ടിയാണ് അദ്ദേഹം ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.

പിന്നീട് ഇപ്പോൾ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയും അദ്ദേഹം മികവ് തെളിയിക്കുകയാണ്.എല്ലാ താരങ്ങളെയും ഒരേ പോലെ കളിപ്പിക്കാൻ ജമീൽ മിടുകനാണ്.

ഓരോ തരത്തിലും വിശ്വാമർപ്പിച്ച് ജമീലിന്റ് തന്ത്രങ്ങൾ എന്നും ഇന്ത്യൻ ഫുട്ബോളിന് മുതൽകൂട്ടാണ്.ഒരു ശരാശരി ടീമിന് കൊണ്ടാണ് ജമീൽ ഈ ചരിത്രം താണ്ടുന്നത്.