ഒഡിഷക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇലവൻ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇലവണിൽ ജീസസ് ഇല്ല. പരിക്ക് മാറി താരം തിരകേ എത്തുന്നതേയുള്ളു. പക്ഷെ താരം സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.

മലയാളി സൂപ്പർ താരം വിപിൻ സ്‌ക്വാഡിലേക്ക് തിരകേ എത്തിയിട്ടുണ്ട്. പരിക്ക് മൂലം കുറെ മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നില്ല. മാത്രമല്ല മറ്റൊരു മലയാളി കൂടെ സ്‌ക്വാഡിൽ ഉൾപ്പെട്ടു.ബിജോയ്‌ വർഗീസാണ് ഈ താരം.

ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ട ആദ്യ ഇലവൻ ഇങ്ങനെ..Sachin;Aiban Hormi Pritam Naocha;Coeff Luna© Freddy;Korou Peprah Noah.