KBFC Transfer News: വരുന്ന സീസൺ ഇന്ത്യൻ സൂപ്പർ ലീഗിനായി ടീമിനെ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഇംഗ്ലീഷ് പ്രതിരോധ താരം ജെയിംസ് ബോൾട്ടനെ ലക്ഷ്യമിടുന്നു. 32-കാരനായ ഈ പ്രതിരോധ താരം ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ സ്റ്റോക്ക് സിറ്റി,
Kerala Blasters: കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് എത്തിയ സെനഗലീസ് താരം ഫാലോ എൻഡിയായ് ക്ലബ്ബ് വിടുന്നതായി റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐഎസ്എൽ 2026-27 സീസണിൽ 24-കാരനായ ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകില്ലെന്നാണ് സൂചന. ഫിന്നിഷ് ക്ലബ്ബായ എസ്.ജെ.കെയിൽ
KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി വിദേശ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീനിനെ (Andre Green) ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് നീക്കം സജീവമാക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന
നിലനിർത്തുന്ന രണ്ടാമത്തെ വിദേശ താരം ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഡിഫൻഡർ ഫാലോ എൻഡിയായ്, മിഡ്ഫീൽഡർ കരിം ബെനാരിഫ് എന്നിവരിൽ ഒരാൾക്കാവും ടീമിൽ തുടരാൻ അവസരം ലഭിക്കുക.
KBFC Transfer News:അറബ് നിക്ഷേപകരായ അൽ-ഫുർസാൻ ഗ്രൂപ്പ് ഏറ്റെടുത്തതോടെ വരും സീസണിനായി വൻ താരനിരയെ അണിനിരത്താനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്. ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാർക്കോ റോഗിനെ (Marko Rog) ക്ലബ്ബിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശക്തമായ ശ്രമങ്ങൾ നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 31
Kerala Blasters Players Who Never Played a Match: കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിലൊപ്പിടുകയും എന്നാൽ ക്ലബ്ബിനായി ഒരൊറ്റ ഔദ്യോഗിക മത്സരത്തിൽ പോലും കളിക്കാനാവാതെ പുറത്തുപോകേണ്ടി വരികയും ചെയ്ത താരങ്ങളുടെ നിരയിൽ ഒട്ടനേകം താരങ്ങളുണ്ട്. പരിക്ക് മൂലവും ടീം കോമ്പിനേഷൻ തടസ്സങ്ങൾ
Kevin Yoke Kerala Blasters updates: കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ ഫ്രഞ്ച് മുന്നേറ്റ താരം കെവിൻ യോക്ക് ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന സൂചനകൾ ശക്തമാകുന്നു. സീസൺ അവസാനിച്ചതിന് പിന്നാലെ ക്ലബ്ബിനോടും ആരാധകരോടും നന്ദി പറഞ്ഞ് കെവിൻ യോക്ക് പങ്കുവെച്ച
Kerala Blasters ആരാധകർ കടുത്ത ആശങ്കയിലും നിരാശയിലുമാണ്. പുതിയ ഐ.എസ്.എൽ സീസണിന് ഇനി മൂന്ന് ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രീ-സീസൺ മത്സരങ്ങളുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകൾ സജീവമായപ്പോഴും ബ്ലാസ്റ്റേഴ്സ് ഇപ്പോഴും പുതിയ ഉടമസ്ഥരുടെ കൈമാറ്റ നടപടികളിൽ കുടുങ്ങിക്കിടക്കുകയാണ്. അനിശ്ചിതത്വത്തിന് പിന്നിലെന്ത്? ക്ലബ്ബ്
ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ 3 താരങ്ങളുടെ വിവരങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. യുവതാരങ്ങൾക്ക് പുതിയ ഉടമകൾ മുൻഗണന നൽകുന്നു എന്ന് വ്യക്തമാകുന്നതാണ് ഈ സൈനിംഗുകൾ. ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം…
ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസോർഷ്യം ആയതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിലേക്ക് 'അറബിപ്പണം' ഒഴുകിയെത്തുന്നു എന്ന പ്രചാരണങ്ങളും ശക്തമാണ്. എന്നാൽ ഈ എത്തുന്ന പണം പൂർണ്ണമായും അറേബ്യൻ ഫണ്ടാണോ? പുതിയ ഉടമകൾ എത്തും മുൻപ് ആരാധകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം…









