Nz Vs Ind: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്‌കോർ
sanju samson: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്‌കോർ ഉയർത്തുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ട്വന്റി ട്വന്റി ക്യാപ്റ്റൻസി സ്ഥാനവുമായി ബന്ധപ്പെട്ട് അണിയറയിൽ കടുത്ത ഭിന്നതകൾ പുകയുന്നതായി റിപ്പോർട്ട്. പുതിയ ക്യാപ്റ്റൻ ആരാകണമെന്ന കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ രണ്ട്
ഐപിഎല്ലിൽ നിന്നും പഞ്ചാബ് കിങ്സ് പുറത്തായതിന് പിന്നാലെ ടീമിലെ പ്രധാന ഇന്ത്യൻ പേസറായ അർഷ്ദീപ് സിങ്ങും ഫ്രാഞ്ചൈസി മാനേജ്മെന്റും തമ്മിൽ കടുത്ത ഭിന്നതയിലാണെന്നാണ് സൂചന ((Arshdeep Singh Instagram Deleted Posts).. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങളാണ്
ഐപിഎൽ സീസൺ നിർണായകമായ ഘട്ടത്തിലേക്ക് കടക്കവേ മറ്റൊരു റൂമർ കൂടി സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ടാണ് ആ റൂമർ. ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്ത്യൻ ഓൾറൗണ്ടർ സായി കിഷോർ (Sai Kishore) സിഎസ്കെയിലേക്ക് ചേർന്നേക്കുമെന്നാണ് റൂമറുകൾ. സിഎസ്കെയുടെ ലീഗ്
ഈ വാദത്തിന് പിന്നിൽ പ്രധാനമായും ഉള്ളത് സഞ്ജു ആരാധകരാണ്, അല്ലെങ്കിൽ സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരുടെ വാദമാണിത്.
അതേ സമയം, ശിവം ദുബെ, ബ്രെവിസ്, ഋതുരാജ് എന്നിവർ മോശം ഫോമിലാണ് എങ്കിലും ഇവരൊയൊക്കെ നിലനിർത്താനാണ് ക്ലബ്ബിന്റെ തീരുമാനം.
ഈ സീസണിൽ (IPL 2026) കളിച്ച 14 മത്സരങ്ങളിൽ ഏഴ് വീതം ജയവും പരാജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. തുടർച്ചയായ മൂന്നാം സീസണിലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. അതിനാൽ ആരാധക പ്രതിഷേധവും രൂക്ഷമാണ്.
ഈ വർഷം ഐപിഎൽ ലേലത്തിന് മുമ്പ് നടന്ന ട്രേഡിൽ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ച താരങ്ങളാണ് വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കരനും. സഞ്ജു സാംസണെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് സിഎസ്കെയ്ക്ക് കൈമാറിയാണ് രാജസ്ഥാൻ ഇരുതാരങ്ങളെയും വാങ്ങിച്ചത്.
ജസ്പ്രീത് ബുംറ എന്ന പേര് കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങിന് കുന്തമുനയാകുന്ന മറ്റൊരു ഓപ്‌ഷൻ ഉണ്ടോ എന്നത് സംശയമാണ്. ഏകദിനത്തിലും ടെസ്റ്റിലും മുഹമ്മദ് സിറാജ്, ടി20യിൽ അർശ്ദീപ് സിങ് എന്നീ പേരുകളുണ്ടങ്കിലും ബുംറയെ പോലെ വിശ്വസ്തരല്ല ഇവർ. അതിനാൽ തന്നെ









