ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും.
ക്യാപ്റ്റന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ഡ്രസ്സിംഗ് റൂമിന് നല്ല സന്ദേശമാണ് നല്‍കുന്നത്. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഒരാളടിച്ച റണ്‍സ് മാത്രം നോക്കിയാണ് അയാളെ വിലയിരുത്തുന്നത്. എന്നാല്‍ ഞങ്ങള്‍ അയാള്‍ കളിയില്‍ ചെലുത്തിയ പ്രഭാവമാണ് നോക്കുന്നത്. നിങ്ങള്‍ കണക്കുകള്‍
ഇന്ത്യ- പാക് മത്സരമല്ല; ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയുടെ മറ്റൊരു പോരാട്ടം
ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണുന്ന പ്രേക്ഷകരുടെ എണ്ണം എന്നും റെക്കോർഡുകൾ സൃഷ്ടിക്കാറുണ്ട്.
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ സമീപ കാലത്തായി ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുന്ന താരം സ്‌ക്വാഡിൽ നിന്ന് പുറത്തായത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. യുവ ഓൾറൗണ്ടർ
ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതിന് പിന്നാലെ കെകെആർ താരങ്ങൾക്ക് ദേശീയ ടീമിൽ പ്രത്യക പരിഗണന ലഭിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നതാണ്. എന്നാൽ ഗംഭീർ വഴി ദേശീയ ടീമിൽ കളിച്ച കെകെആർ താരങ്ങൾ മോശം പ്രകടനം നടത്തതിനാൽ ഗംഭീർ വലിയ വിമർശനങ്ങളിൽ
മലയാളി താരം സഞ്ജു സാംസൺ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫസ്റ്റ് ചോയിസ് താരമല്ല. അടുത്തിടെ സഞ്ജു ടി20 കളിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊക്കെ ഗില്ലും ജയ്‌സ്വാളും ടെസ്റ്റ് പരമ്പരയ്ക്കുള്ള തിരക്കിലായത് കൊണ്ട് മാത്രമാണ്. ഇനിയും സഞ്ജുവിന് പ്രഥമ പരിഗണയില്ലെന്ന്


