അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കരുത്തന്മാരായ എഫ്സി ഗോവയെ സമനിലയിൽ വീഴ്ത്തിയിരിക്കുകയാണ് ഇന്റർ കാശി. ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഈയൊരു മത്സരത്തിൽ ഇന്റർ കാശിക്കായി ഗോൾ
ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയെങ്കിലും മഞ്ഞപ്പടയുടെ പുതിയ വിദേശ താരം കെവിൻ യോക്കിന്റെ പ്രകടനത്തെ പ്രശംസിച്ച് മോഹൻ ബഗാൻ പരിശീലകൻ സെർജിയോ ലോബറ. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് വിങ്ങറെ ലോബറ പ്രശംസിച്ചത് (kerala
ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് പരാജയപ്പെട്ടിരിക്കുകയാണ് (kerala blasters vs mohun bagan). കളിയാവുമ്പോൾ ജയവും പരാജയവും ഒക്കെ സ്വാഭാവികമാണ് എങ്കിലും ഒന്ന് പൊരുതാൻ പോലും ആവാതെയാണ് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കൊമ്പന്മാരുടെ തോൽവി. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനായി വിദേശ താരങ്ങളായ ജാമി മക്ലാരനും ടോം ആൽഡ്രഡുമാണ്
.14 സ്ഥാനകരായി നിൽക്കുന്നവർ രണ്ടാം ഡിവിഷൻ ലീഗായ ഐ ലീഗ് ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് തരം താഴ്ത്തെപ്പെടും.അതോടെ ക്ലബുകൾക്ക് ഇതൊരു ഭാഗ്യ പരീക്ഷണമാണ്.ഒന്നാം സ്ഥാനകർ എ എഫ് സി ചാമ്പ്യൻസ് ലീഗിലേക്കും കയറും.അതിന് പുറമെ ഐ ലീഗിലെ മികച്ച ക്ലബുകൾ ഐ
5 വിദേശ താരങ്ങൾ ടീമിൽ ഉണ്ട് ലുണക്കും നോഹക്കും എല്ലാം പകരമവുമെന്ന് നോക്കി കാണാം.മുന്നെട്ടനിരക്ക് കരുത്ത് പകരുന്നത് വിക്ടർ ബോർത്മൗ വയിരിക്കും സ്പാനിഷ് താരമാണ് അദേഹം. കൂടെ മുൻ പി എസ് ജി താരം കെവിൻ യോക്കും ഉണ്ടാവും. ഫ്രാൻസ് ദേശീയ
ഇന്ത്യൻ സൂപ്പർ ലീഗിൽ പുതു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ താരം ബികാശ് യുമ്നാം. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ബികാശ് യുമ്നാമാണെന്ന് ബ്ലാസ്റ്റേഴ്‌സ് ഇതോടകം പ്രഖ്യാപ്പിച്ച് കഴിഞ്ഞു. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ
അങ്ങനെ കാത്തിരിപ്പിന് വിരാമം നൽകി ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ
പ്രതിരോധ നിരയിൽ ഐബാൻ ഡോഹ്ലിങ്, ഉമർ ബാഹ്, ബികാഷ് യുംനം ഹോർമിപാം എന്നിവർ അണിനിരക്കും. സന്ദീപിന് പകരം ഹോർമിപാമായിരിക്കും റൈറ്റ് ബാക്ക്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 12ആം സീസണിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. എന്നാൽ ഈയൊരു മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശക്കരമായ അപ്ഡേറ്റ് വന്നിരിക്കുകയാണ്. അപ്ഡേറ്റുകൾ പ്രകാരം








