ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു.
മത്സരം ജിയോ ഹോട്ട്സ്റ്ററിലൂടെ ആരാധകർക്ക് കാണാനാവും. star Sports 3 and Star Sports 3 HD എന്നീ ചാനലുകളിലും മത്സരം കാണാം…
മുൻ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ചതിനേക്കാൾ വലിയ മാറ്റങ്ങൾ ഇന്ന് കണ്ടെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവകാശപ്പെടാനുള്ളതൊന്നും ഇന്നുണ്ടായില്ല. എങ്കിലും ചില ശുഭപ്രതീക്ഷകൾ കറ്റാല ബ്ലാസ്റ്റേഴ്സിന് നൽകുന്നുണ്ട്. അവ പരിശോധിക്കാം…
നോക്ക്ഔട്ട് ടൂർണമെന്റ് ആയതിനാൽ വിജയിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാനാവുകയുള്ളു.. തോറ്റാൽ പുറത്തേക്കും പോകാം. അതിനാൽ ജീവന്മരണ പോരിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് നമ്മുക്ക് പരിശോധിക്കാം…
സൂപ്പർ കപ്പിനായി ടീമുകൾ ഒരുക്കം നടത്തിനിടെ ഈസ്റ്റ് ബംഗാളിൽ പരിശീലകനും വിദേശ താരവും തമ്മിൽ നടന്ന വാക്ക് തർക്കമാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.



