Kerala Blasters FC

Football

ലൂണയ്ക്ക് ബാക്ക്അപ്പ്; മികച്ച താരത്തെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്

ലൂണയെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിൽ നിഴലിച്ചിരുന്നു. ഒരു ടീം പ്ലെയറായ ലൂണയ്ക്ക് ഉണ്ടാവുന്ന അമിത ജോലി ഭാരമാണ് ആദ്യത്തെ പ്രശ്‌നം. ലൂണയ്ക്ക് പരിക്കേറ്റാൽ ആ റോൾ നിർവഹിക്കാൻ മറ്റു താരങ്ങൾക്ക് സാധിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്നമായിരുന്നു.
Football

മുൻ ബ്ലാസ്റ്റേഴ്‌സ് വിദേശ താരത്തെ തൂക്കി എതിരാളികൾ; കിടിലൻ സൈനിങ്

ഒക്ടോബർ 25ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകൾ. നിലവിൽ ടീമുകളെല്ലാം തങ്ങളുടെ അവസാന ഘട്ട സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത ഇതിന് ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരമായ മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് ജംഷദ്പൂർ
Football

ട്രാൻസ്ഫർ സ്ട്രാറ്റജിയിൽ വമ്പൻ മാറ്റവുമായി ബ്ലാസ്റ്റേഴ്‌സ്; ആ പിഴവ് ഇനി ആവർത്തിക്കില്ല

ഈ സീസണിൽ കാര്യങ്ങൾ മാറുന്നതിന്റെ ശക്തമായ സൂചനകളാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങൾക്കും ശൈലിക്കും അനുയോജ്യരായ വിദേശ കളിക്കാരെയാണ് ടീം ഇപ്പോൾ സ്വന്തമാക്കുന്നത്.
Football

സ്പാനിഷ് ‘ടാർഗറ്റ് മാൻ’ ബ്ലാസ്റ്റേഴ്സിൽ; ഒബിയെറ്റയുടെ മികവുകളും പോരായ്മകളും ഒരവലോകനം

പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലേക്കെത്തുന്ന ഒബിയെറ്റ മികവുകൾ, പോരായ്മകൾ എന്നിവ നമുക്കൊന്ന് പരിശോധിക്കാം..
Football

ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് വരും; പ്രഖ്യാപനവുമായി മുൻ താരം

ബ്ലാസ്റ്റേഴ്സിലെ ആറു വർഷത്തെ സേവനത്തിനുശേഷം ഒഡീഷ എഫ്.സി.യിലേക്ക് ചേക്കേറിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നില്ല എന്ന കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട് .
Football

12 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ; ബ്ലാസ്റ്റേഴ്‌സ് ബെഞ്ചിലിരുത്തിയവൻ മറ്റൊരു ക്ലബ്ബിൽ കൊടൂരഫോമിൽ

ഇത്തവണത്തെ കൽക്കട്ട ഫുട്ബോൾ ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളും ഒരു അസിസ്റ്റും നേടി മികച്ച ഫോമിലാണ്.
Football

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30 ആം തിയ്യതി; എതിരാളികൾ ഐ- ലീഗ് ക്ലബ്

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പിൽ മുംബൈ സിറ്റി എഫ്.സി., ഹൈദരാബാദ് എഫ്.സി., രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി. എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ എതിരാളികൾ.

Type & Enter to Search