ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയത്തിന്റെ ആത്മവിശ്വാസത്തിൽ അടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്. ജനുവരി 13ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഒഡിഷ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഘാനൻ യുവതാരം ക്വമെ പെപ്ര അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. കാരണം, ഈ വർഷം മെയ് മാസത്തോട് കൂടിയാണ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സിൽ അവസാനിക്കുന്നത്. ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിൽ താരം ഒപ്പ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പ്രീസീസൺ തുടങ്ങുന്നതിനു മുൻപ് കൊണ്ടുവന്ന പ്രധാന വിദേശ സൈനിങ്ങായിരുന്നു ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റീരിയോയുടെ സൈനിങ്. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ കേരള
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിന് പുതിയ പരിശീലകന്മാരെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് ടീമിന്റെ പ്രകടനം പിന്നീടുണ്ടായത്. സ്റ്റാറെക്കും സഹപരിശീലകന്മാർക്കും കീഴിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചത്. മോശം ഫോമിനെ തുടർന്ന് പരിശീലകന്മാരെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ്
കേരളാ ബ്ലാസ്റ്റേഴ്‌സ് തോമസ് ചോർസിനെ പരിശീലകനാക്കി ഈ സീസൺ പൂർത്തിയാക്കാനാണ് സാധ്യത. സ്റ്റാറേയുടെ സ്ഥിരം പകരക്കാരനായുള്ള പുതിയ പരിശീലകൻ അടുത്ത സീസൺ തുടക്കത്തിലെ വരുകയുള്ളു എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ സാധ്യത ലിസ്റ്റിൽ ഇടം പിടിച്ച
ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ആദ്യ താരമായിരുന്നു സൗരവ് മണ്ഡൽ. സൗരവ് ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളയിലേക്കാണ് കൂടുമാറിയത്. ഇപ്പോളിത സൗരവ് മണ്ഡലിന്റെ സൈനിങ് ഗോകുലം കേരള എഫ്സി ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഈ സീസൺ അവസാനം
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത രണ്ടു മത്സരങ്ങളും കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ചുള്ള ഹോം മത്സരങ്ങളാണ്. ജനുവരി 13ന് ഒഡീഷ്യ എഫ്സിക്കെതിരെയും 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ക്കെതിരെയുമാണ് കേരള
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരുപാട് പ്രതീക്ഷയോടെ എത്തിയ ഒരു താരമാണ് ഇഷാൻ പണ്ഡിത. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ താരത്തിന്റെ തന്റെ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷെ നിർഭാഗ്യ
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മുഖ്യപരിശീലകനായിരുന്ന സ്വീഡിഷ് പരിശീലകൻ മൈകൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റീസർവ് ടീം പരിശീലകന്മാരായതോമസ്, പുരുഷോത്തമൻ എന്നിവരെയാണ് നിലവിൽ താൽക്കാലിക പരിശീലകന്മാരായി നിയമിച്ചത്. സ്റ്റാറേ പോയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മൂന്നു മത്സരങ്ങളിൽ
2024 ബ്ലാസ്റ്റേഴ്സിന് മോശം വർഷമായിരുന്നു. 2025 ലെ ആദ്യത്തെ മത്സരം ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. പക്ഷെ രണ്ട് റെഡ് കാർഡുകൾ ബ്ലാസ്റ്റേഴ്‌സിന് കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിനെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ജീസസ് ജിമിനെസ്