in ,

CryCry AngryAngry LOVELOVE LOLLOL

മാനേജ്മെന്റ് പറഞ്ഞ ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്സ് ഇനി വരില്ലേ?👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് നൽകി മാർകസ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കും എന്ന് ഉറപ്പു നൽകിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനുശേഷം ഇതുവരെയും പുതിയ താരങ്ങളെ ടീമിൽ എത്തിച്ചിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കും എന്ന് ഉറപ്പു നൽകിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനുശേഷം ഇതുവരെയും പുതിയ താരങ്ങളെ ടീമിൽ എത്തിച്ചിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടായിരുന്ന ചില താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ സൈനിംഗ് നടന്നിട്ടില്ല. നാല് താരങ്ങൾ ക്ലബിന് പുറത്തുപോയെങ്കിലും ഒരു സൈനിങ് പോലും ബ്ലാസ്റ്റേഴ്സിൽ വന്നിട്ടില്ല.

Also Read  –  രാഹുലിനെ വിറ്റത് വെറും തുച്ഛമായ വിലക്ക്👀ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ലഭിച്ചത് ഇതാണ്..

അതേസമയം ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പ്രീകോൺട്രാക്ട് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ജനുവരി ട്രാൻസ്ഫർ ജാലകത്തിലൂടെ
പുതിയ താരങ്ങൾ ടീമിൽ എത്തുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ സൈനിങ്🔥കിടിലൻ യൂറോപ്യൻ താരത്തിന്റെ അപ്ഡേറ്റ് ഇതാണ്..

മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് പുതിയ താരങ്ങളുടെ സൈനിങ് ഉണ്ടാവും. ഇതിനായുള്ള ബ്ലാസ്റ്റേഴ്‌സ് പരിശ്രമങ്ങൾ തുടരുകയാണ്. ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് സൈനിങ് വരുമെന്നാണ് മാർകസും അപ്ഡേറ്റ് നൽകുന്നത്.

Also Read –  കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ തീർക്കാൻ വരുന്ന എതിർസംഘത്തിൽ ആരാധകർക്ക് മറക്കാനാവാത്ത ഒരു മുഖമുണ്ടാവും..

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ തീർക്കാൻ വരുന്ന എതിർസംഘത്തിൽ ആരാധകർക്ക് മറക്കാനാവാത്ത ഒരു മുഖമുണ്ടാവും..

കിടിലൻ ലെഫ്റ്റ് ബാക്ക്🔥; മലയാളി താരത്തിനായി ഐഎസ്എൽ വമ്പന്മാർ രംഗത്ത്…