in

ഒരു കിടിലൻ ലെഫ്റ്റ് ബാക്ക് ട്രാൻസ്ഫെർ മാർക്കറ്റിൽ നിലവിലുണ്ട്. താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ..

നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിൽ താരങ്ങളെ ക്ലബ്‌ പറഞ്ഞയിക്കുകയാണ്. പക്ഷെ ഒരു താരത്തെ പോലും ക്ലബ് ഇത് വരെ സ്വന്തമാക്കിട്ടില്ല. അത് കൊണ്ട് തന്നെ വൻ പ്രതിഷേധത്തിലാണ് ക്ലബ്‌.

എന്നാൽ ഇപ്പോൾ ഒരു കിടിലൻ ലെഫ്റ്റ് ബാക്ക് ട്രാൻസ്ഫർമാർക്കറ്റിലുണ്ട്. മുഹമ്മദ്‌ ഉവൈസ് എന്നാണ് ഈ താരത്തിന്റെ പേര്.മലയാളി കൂടിയാണ് ഈ താരം. താരം നിലവിൽ ജംഷഡ്പൂർ എഫ് സി ക്ക് വേണ്ടിയാണ് കളിക്കുന്നത്.

അവിടുത്തെ കരാർ ഈ മെയിൽ അവസാനിക്കും.പഞ്ചാബ് എഫ് സി താരത്തിന്റെ പിന്നാലെയുണ്ട്. ജംഷഡ്പൂർ താരത്തിന് കോൺട്രാക്ട് പുതുക്കി നൽകാനും സാധ്യതയുണ്ട്. ബ്ലാസ്റ്റേഴ്‌സ് നല്ലൊരു ഓഫറുമായി ചെന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിക്കാൻ സാധിക്കും.

കിടിലൻ ലെഫ്റ്റ് ബാക്ക്🔥; മലയാളി താരത്തിനായി ഐഎസ്എൽ വമ്പന്മാർ രംഗത്ത്…

യുണൈറ്റഡ് യുവ പ്രതിഭ അമദ് ഡിയാലോക്ക് ഇത് സന്തോഷരാവ്, കാരണം ഇതാണ്.