ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിതത്തെ തുടർന്ന് ലോക പ്രശസ്ത ഫുട്ബോൾ ഗ്രൂപ്പായ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റി എഫ്സിയുമായുള്ള ബന്ധം ഒഴിവാക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്‌റ്റർ സിറ്റി ഉൾപ്പെടെ 13ഓളം ക്ലബ്ബുകളുടെ ഓണർഷിപ്പുള്ള ഗ്രൂപ്പാണ് സിറ്റി ഗ്രൂപ്പ്. 2019ലാണ്
സൂപ്പർ കപ്പിന്റെ അവസാന ഘട്ട റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, സ്പോർട്ടിഗ് ക്ലബ് ഡൽഹി അടങ്ങുന്ന ഗ്രൂപ്പ് ഡിയിൽ അരങ്ങേറുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, രാജസ്ഥാൻ ടീമുകൾക്ക് സെമി
സൂപ്പർ കപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. തിങ്കളാഴ്ച വൈകുനേരം 4:30ക്ക് ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ആദ്യ റൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് കൊണ്ട് തന്നെ സെമി ഫൈനൽ
ഓസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി അദ്ദേഹം കളിച്ചിരുന്നു.
പോർട്ടോ എഫ്‌സി ഇതിഹാസവും ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി മുൻ പരിശീലകനുമായ ജോർജ് കോസ്റ്റ അന്തരിച്ചു. നിലവിൽ എഫ്സി പോർട്ടോയുടെ ടെക്നിക്കൽ ഡയറക്ടറാണ് ജോർജ് കോസ്റ്റ. ചൊവ്വാഴ്ച രാവിലെ ക്ലബ്ബിന്റെ ഒലിവൽ പരിശീലന സമുച്ചയത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
ഐഎസ്എൽ 2025-26 സീസൺ മുന്നോടിയായി അർജന്റീനിയൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസിനെ കൂടാരത്തിലെത്തിച്ച് മുംബൈ സിറ്റി എഫ്സി. ക്ലബ് തന്നെയാണ് താരത്തിന്റെ സൈനിങ് ഔദ്യോഗികമയോ പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിക്ക് വേണ്ടിയായിരുന്നു ഡയസ് കളിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ബംഗളുരു താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി
എല്ലാ ഐഎസ്എൽ ക്ലബ്ബുകളും നിലവിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ട് തന്നെ വമ്പൻ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ മോസ്റ്റ് വാണ്ട്ഡ് പ്ലേയർ ചെന്നൈ എഫ്സിയുടെ സ്കോട്ടിഷ് മധ്യനിര താരം കോണർ
ഐഎസ്എൽ പ്ലേഓഫിൽ ഏത് ടീം കളിക്കണമെന്ന് വിധിയെഴുത്തുക ബംഗളുരുവും കേരള ബ്ലാസ്റ്റേഴ്സും
കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ പകരക്കാരനായി മുംബൈ സിറ്റിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗഗിനെ കൂടാരത്തിൽ എത്തിക്കുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. ബ്ലാസ്റ്റേഴ്‌സ് താരമായി പ്രീ കോൺട്രാക്ട് ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത ഇത്തരം
ഐഎസ്എല്ലിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് ' ഒന്നും അവസാനിച്ചിട്ടില്ല' എന്ന കമന്റ് രേഖപ്പെടുത്തിയതോടെ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സജീവമായി. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ ഒരു







