Mumbai City FC

Navocha Singh Kerala Blasters FC Squad Role
Football

സുമിത് ശർമയ്ക്ക് പകരം സൂപ്പർ താരം ആദ്യ ഇലവനിലേക്ക്? മുംബൈയ്ക്കെതിരെ ആഷ്‌ലി പ്ലാൻ മാറ്റുമോ?

സീസണിലെ ആദ്യ ഹോം മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ രാത്രി 7:30 നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം പോരാട്ടം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞ സാഹചര്യത്തിൽ കൊച്ചി മഞ്ഞക്കടലാവുമ്പോൾ മുംബൈയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന്
Kerala Blasters vs Mumbai City FC injury updates
Football

ബ്ലാസ്റ്റേഴ്സിനെതിരെ ഞങ്ങളുടെ 2 താരങ്ങൾ കളിച്ചേക്കില്ല: സ്ഥിരീകരിച്ച് മുംബൈ പരിശീലകൻ

Kerala Blasters vs Mumbai City FC injury updates: സീസണിലെ മൂന്നാം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് രാത്രി 7:30 ന് കൊച്ചിയിൽ മുംബൈയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമങ്കം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. അറബ്
Kerala Blasters Home Match
Football

730 ദിവസങ്ങൾ: ഒടുവിൽ ബ്ലാസ്റ്റേഴ്സിൽ അത് സംഭവിക്കാൻ പോകുന്നു

മലപ്പുറത്ത് നിന്ന് മാത്രം പത്തോളം ബസുകൾ മത്സരം തുടങ്ങാൻ ഇനിയും 10 ദിവസം ബാക്കി നിൽക്കെ തയാറായി എന്നും ഇനിയും ബസുകൾ ഉണ്ടാവുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.
Football

മുംബൈ സിറ്റിയുമായുള്ള ബന്ധം ഒഴിവാക്കാൻ സിറ്റി ഗ്രൂപ്പ്‌; ഇന്ത്യൻ ഫുട്ബോളിന് വമ്പൻ തിരിച്ചടി 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിതത്തെ തുടർന്ന് ലോക പ്രശസ്ത ഫുട്ബോൾ ഗ്രൂപ്പായ സിറ്റി ഗ്രൂപ്പ്‌ മുംബൈ സിറ്റി എഫ്സിയുമായുള്ള ബന്ധം ഒഴിവാക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്‌റ്റർ സിറ്റി ഉൾപ്പെടെ 13ഓളം ക്ലബ്ബുകളുടെ ഓണർഷിപ്പുള്ള ഗ്രൂപ്പാണ് സിറ്റി ഗ്രൂപ്പ്‌. 2019ലാണ്
Football

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാക്കുമോ!! ഗ്രൂപ്പ്‌ Dയിൽ നിന്ന്  സെമി നേടാൻ മൂന്ന് ടീമുകൾക്കും സാധ്യത, എങ്ങനെയെന്ന് പരിശോധിക്കാം

സൂപ്പർ കപ്പിന്റെ അവസാന ഘട്ട റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, സ്പോർട്ടിഗ് ക്ലബ്‌ ഡൽഹി അടങ്ങുന്ന ഗ്രൂപ്പ്‌ ഡിയിൽ അരങ്ങേറുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, രാജസ്ഥാൻ ടീമുകൾക്ക് സെമി
Football

ബ്ലാസ്റ്റേഴ്‌സിന് ജയിച്ചാൽ മാത്രം പോരാ; സെമി യോഗ്യത ലഭിക്കണമെങ്കിൽ ഗോളുകൾ അടിച്ച് കൂട്ടണം, കാരണം ഇതാണ്

സൂപ്പർ കപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്പോർട്ടിങ് ക്ലബ്‌ ഡൽഹിയെ നേരിടും. തിങ്കളാഴ്ച വൈകുനേരം 4:30ക്ക് ബാംബോലിം അത്‌ലറ്റിക്  സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ആദ്യ റൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് കൊണ്ട് തന്നെ സെമി ഫൈനൽ
Football

മുൻ ഐഎസ്എൽ പരിശീലകൻ അന്തരിച്ചു; മരണം ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച്

പോർട്ടോ എഫ്‌സി ഇതിഹാസവും ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി മുൻ പരിശീലകനുമായ ജോർജ് കോസ്റ്റ അന്തരിച്ചു. നിലവിൽ എഫ്സി പോർട്ടോയുടെ ടെക്നിക്കൽ ഡയറക്ടറാണ് ജോർജ് കോസ്റ്റ. ചൊവ്വാഴ്ച രാവിലെ ക്ലബ്ബിന്റെ ഒലിവൽ പരിശീലന സമുച്ചയത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

Type & Enter to Search