Mumbai Indians

Cricket

അദ്ദേഹത്തിൽ നിന്നും ഇന്ന് അത്ഭുതങ്ങൾ ഉണ്ടായില്ല; മത്സരശേഷം ഹാർദിക്

മത്സരശേഷം നടന്ന ചടങ്ങിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ പുകഴ്ത്തിയ മുംബൈ നായകൻ ഹർദിക് പാണ്ട്യ മുംബൈയുടെ ബൗളിംഗ് നിരയെ കുറിച്ചാണ് സംസാരിച്ചത്. പഞ്ചാബ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സമയത്ത് അവരെ സമ്മർദ്ദത്തിലാക്കുന്നു ഒരു ബൗളിംഗ് പ്രകടനം ഞങ്ങളുടെ ഭാഗത്ത്
Cricket

ഐപിഎൽ ചരിത്രത്തിൽ ഇതാദ്യം; ഒരൊറ്റ ടീമിനും തകർക്കാൻ പറ്റാത്ത മുംബൈയുടെ ആ റെക്കോർഡ് തകർത്ത് അയ്യരും കൂട്ടരും

ഇന്നത്തെ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ഐപിഎല്ലിലെ ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യരും പഞ്ചാബും.
Cricket

ഇത്തവണ സഞ്ജു പിന്നിൽ; മുന്നേറി മുംബൈ ബോയ് വിഘ്‌നേഷ്

ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജുവും രാജസ്ഥാൻ റോയൽസും അത്ര മാത്രം ചർച്ചയായില്ല. പരിക്ക് മൂലം സഞ്ജുവിന് കളിയ്ക്കാൻ കഴിയാത്തതും രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനവുമൊക്കെ അതിന് കാരണമായി. എന്നാൽ ഇത്തവണ മലയാളി ക്രിക്കറ്റ് താരങ്ങൾക്കിടയിൽ സഞ്ജുവിനേക്കാൾ ചർച്ചയായത് മറ്റു രണ്ട് പേരാണ്..
Cricket

ബിഗ് ഗെയിം മാൻ; അവൻ ആദ്യ ഇലവനിൽ എത്തിയാൽ മുംബൈയ്ക്ക് പേടിക്കാനില്ല

ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾക്ക് ഫൈനൽ അങ്കത്തിന് ടിക്കറ്റെടുക്കാം. നിർണായക പോരിന് മുംബൈ ഇന്നിറങ്ങുമ്പോൾ മുംബൈ നിരയിൽ ഒരു മാറ്റം കൂടി ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം..
Cricket

മുംബൈ ജയിച്ചാൽ ‘അംബാനിയുടെ കോഴക്കളി’; സോഷ്യൽ മീഡിയ തിയറിക്ക് പിന്നിലാര്? അതെ, ആ പ്രമുഖ ടീമിന്റെ പ്രമുഖ ഫാൻസ്‌ തന്നെ…

നിർണായക മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ജയിച്ചാൽ, അല്ലെങ്കിൽ കിരീടം നേടിയാൽ സോഷ്യൽ മീഡിയയിൽ വിമർശകർ ഉയർത്തുന്ന പ്രധാന തിയറിയാണ് ' അംബാനിയുടെ കോഴക്കളി' യെന്ന്. അംബാനി തന്റെ പണം ഉപയോഗിച്ച് കളിയെ സ്വാധിനിച്ചു എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ മുംബൈ
Cricket

കാൽമുട്ടിന് പരിക്ക്; മുംബൈ ബൗളർ രണ്ടാം ക്വാളിഫയറിൽ കളിച്ചേക്കില്ല

കാൽമുട്ടിനാണ് പരിക്കേറ്റത് എന്നതിനാൽ വിശ്രമം അത്യാവശ്യമാണ്. അതിനാൽ താരത്തിന് പകരം ഇംഗ്ലീഷ് താരം റീസ് ടോപ്ലി പഞ്ചാബിനെതിരെ അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്.
Cricket

2 ഓവറിൽ അവൻ കളി തിരിച്ച് പിടിച്ചു; ഗുജറാത്തിനെ വീഴ്ത്തിയ മുംബൈയുടെ ‘വജ്രായുധം’; ചെക്കൻ പുലിയാണ്

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 208 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈ നിരയിൽ ജസ്പ്രീത് ബുമ്രയുടെ മികച്ച സ്പെൽ ചർച്ചയാവുന്നതോടെ മറ്റൊരു ഇന്ത്യൻ യുവതാരം കൂടി അഭിനന്ദനത്തിന് അർഹനാവുകയാണ്.
Cricket

കാര്യങ്ങൾ ശുഭകരമല്ല; എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈയ്ക്ക് ആശങ്കയായി 2 താരങ്ങൾ

നാളെത്തെ പോരാട്ടം ഇരുവർക്കും ജീവന്മരണ പോരാട്ടമാണ്. എന്നാൽ ഏറെ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യൻസിന് എലിമിനേറ്ററിൽ ആശങ്കപ്പെടാൻ ചില കാരണങ്ങൾ കൂടിയുണ്ട്.
Cricket

ആ രണ്ട് പേർ അതിജീവിക്കണം; എലിമിനേറ്ററിൽ മുംബൈയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ

പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം കളഞ്ഞ് കുളിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇതോടെ ഒന്നാം ക്വാളിഫയർ പോരാട്ടം കളിയ്ക്കാൻ മുംബൈക്ക് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. തോറ്റാൽ പുറത്താവുന്ന എലിമിനേറ്റർ മത്സരമാണ് മുംബൈ ഇനി കളിക്കേണ്ടത്.
Cricket

ബെഞ്ചിലിരുത്താൻ കൊണ്ട് വന്നവൻ മുംബൈയുടെ വജ്രായുധമായി; ഇതാ ദൈവത്തിന്റെ പോരാളികളുടെ വിജയശിൽപി

സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ഡെൽഹിക്കെതിരെയുള്ള നിർണായക മത്സരത്തിൽ മുംബൈയുടെ വിജയശിൽപ്പിയുമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്.

Type & Enter to Search