വിഘ്‌നേശ് മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് എങ്കിൽ പോലും താരത്തിന്റെ ബൗളിങ്ങിന് കുറച്ചല്പം വേഗത കൂടി വരേണ്ടതുണ്ട്. അല്ലാത്ത പക്ഷെ ബാറ്റർക്ക് പന്ത് നേരിടാൻ സമയം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്നത് വിഘ്‌നേശിന്റെ പരിമിതികളിൽ ഒന്നാണ്. ഹാർഡ് ഹിറ്റർമാർക്ക് മുന്നിൽ പന്തെറിയുന്നതിൽ വിഘ്‌നേഷിന്റെ
വിഘ്‌നേശിനെ ഇനിയും പന്തേൽപ്പിച്ചിരുവെങ്കിൽ മുംബൈയ്ക്ക് അത് തിരിച്ചടിയാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഹർദിക് എടുത്ത തീരുമാനം യാതൊരു രീതിയിലും വിമർശിക്കാനാവില്ല.
കരൺ ശർമ്മ പരിക്കേറ്റ് പുറത്തായതോടെ വിഘ്‌നേശ് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹർദിക് എന്ത് കൊണ്ട് വിഘ്‌നേശിന് കൃത്യമായി അവസരം നൽകുന്നില്ല എന്ന് ചോദിച്ചാൽ താരത്തിന്റെ അനുഭവസമ്പത്തിന്റെ പരിമിതി തന്നെയാണ്.
ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചയപ്പെടുത്തിയ യങ് ടാലന്റാണ് മലയാളി ചൈനാ മാൻ വിഘ്‌നേശ് പുത്തൂർ. എന്നാൽ മുംബൈ മാനേജ്‌മെന്റ് കാണിച്ച പരിഗണന നായകൻ ഹർദിക് പാണ്ട്യ താരത്തോട് കാണിച്ചില്ല. എന്നാലിപ്പോൾ ഹർദിക്കിന്റെ അവഗണനയും മറികടന്ന് താരം
വിഘ്‌നേശ് മുംബൈയിൽ കളിച്ചിരുന്ന സമയത്തൊന്നും നായകൻ ഹർദിക് പാണ്ട്യ താരത്തെ കൃത്യമായി ഉപയോഗിച്ചിരുന്നില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും വിഘ്‌നേശിന് ഹർദിക് മുഴുവൻ സ്പെൽ പോലും നൽകാത്തത് ചർച്ചയായിരുന്നു.
നിലവിലെ പ്രകടനം അനുസരിച്ച് പ്രധാനമായും 3 ടീമുകളാണ് ഇപ്പോൾ പുറത്താവലിന്റെ വക്കിലുള്ളത്. ആ 3 ടീമുകളെ പരിചയപ്പെടാം…
ടൂര്‍ണമെന്റിന്റെ 18-ാം സീസണില്‍ ഇതുവരെ അവര്‍ 13 ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഈ സീസണില്‍ ഒരു ടീം കൈവിടുന്ന ക്യാച്ചിന്റെ റെക്കോഡില്‍ ഒന്നാമതാണ് സിഎസ്‌കെ.
ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഇതുവരെ രോഹിത് ശർമ്മയ്ക്ക് മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതോടകം നാല് മത്സരങ്ങളിൽ നിന്ന് വെറും 29 റൺസ് നേടാനെ രോഹിതിന് സാധിച്ചിട്ടുള്ളു. നിലവിൽ ആദ്യ ഇലവനിൽ പോലുമില്ലാത്ത താരം ബാറ്റ്
മുംബൈയുടെ പരാജയത്തിന് കാരണം ഇത്തരത്തിൽ ഹർദിക് സ്വീകരിക്കുന്ന മണ്ടൻ തീരുമാനങ്ങൾ മൂലമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.