ഇന്റർ കാശിക്കെതിരെ അവരുടെ ഹോമിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ച് സീസൺ ആരംഭിച്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ്. ഒക്ടോബർ 18 ന് നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹട്ടിയിലാണ് മത്സരം. ഇന്റർ കാശിയുമായി താരതമ്യം ചെയ്യുമ്പോൾ
പ്രകടനം മെച്ചപ്പെടുത്തും, ആശങ്ക വേണ്ട: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആത്മവിശ്വാസവുമായി പുതിയ വിദേശ താരം
ഒക്ടോബർ 18-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നതെങ്കിലും, എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ട്രാൻസ്ഫർ വിൻഡോയിൽ താങ്ങളുടെ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം സീസൺ മുന്നോടിയായി


