വിരാട് കോഹ്ലി രോഹിത് ശർമയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. മുംബൈ ഇന്ത്യൻസിന്റെ സ്ഥിരം ഇമ്പാക്ട് പ്ലയെർ ആണ് രോഹിത് ശർമ. ചില മത്സരങ്ങളിൽ ഓരോവർ പോലും ഫീൽഡ് ചെയ്യാതെ ബാറ്റിങ്ങിന് മാത്രമായി രോഹിത്
മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 17 റൺസ് വഴങ്ങിയ വീഴ്ത്തിയത് അപകടകാരികളായ പ്രഭ്സിമ്രാൻ സിങ്ങിനെയും ഓസിസ് താരം ജോഷ് ഇംഗ്ലീസിനെയുമാണ്. താരത്തിന്റെ മാന്ത്രിക സ്പെല്ലാണ് മത്സരം ആർസിബിയുടെ വരുതിയിലെത്തിച്ചത്. ഇപ്പോഴിതാ ആ സ്പെല്ലിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി വിജയം സ്വന്തമാക്കിയപ്പോൾ 18 വർഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയായിരുന്നു അത്. നിറകണ്ണുകളുമായി കോഹ്ലി ആ വിജയം ആഘോഷിച്ചപ്പോൾ അതിന് കാരണക്കാരായ 3 പേരെ കൂടി നമ്മൾക്ക് മറക്കാനാവില്ല.
ഐപിഎല്ലിൽ ഏറെ നിർണായകമായ ഫൈനൽ പോരാട്ടത്തിനായി ആർസിബിയും പഞ്ചാബ് കിങ്‌സും ഇറങ്ങുമ്പോൾ ടോസ് ലഭിക്കുന്ന ടീം ആദ്യം എന്താണ് തിരഞ്ഞെടുക്കേണ്ടത്? നിലവിലെ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് പിച്ചിന്റെ സ്വഭാവം പരിശോധിക്കാം..
പഞ്ചാബ് നിരയിൽ ആർസിബി ഭയക്കേണ്ടത് അവരുടെ നായകൻ കൂടിയായ ശ്രേയസ് അയ്യരെയാണ്. മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം നടത്തി ടീമിന് ഫൈനൽ ടിക്കറ്റ് വാങ്ങിക്കൊടുത്ത അയ്യർ ക്രീസിൽ നിലയുറപ്പിച്ചത് അപകടകാരിയാണ്. എന്നാൽ അയ്യരെ നേരിടാൻ ആർസിബിയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്.
ഫൈനലിൽ ആർസിബിയുടെ എതിരാളികളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഫൈനലിനെ കുറിച്ചുള്ള പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രലിയൻ താരം ഡേവിഡ് വാർണർ.
ഐപിഎൽ ചരിത്രത്തിലെ ആദ്യ കിരീടത്തിനായി ആർസിബി ഇറങ്ങുമ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിൻറെ ഒരു നിർദേശം കൂടി ആർസിബിയ്ക്ക് നിർണായകമാവുകയാണ്.
ആർസിബി താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാൽ ആർസിബിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. എന്നാൽ പ്രകടനത്തോടപ്പം ഒരു ഭാഗ്യത്തിന്റെ കണക്ക് കൂടി ആർസിബിയ്ക്ക് അനുകൂലമാണ്.
പഞ്ചാബ് കിങ്സിനെ 101 റൺസിന് തീർത്ത ആർസിബി വിജയലക്ഷ്യം കേവലം പത്ത് ഓവറിൽ മറികടക്കുകയായിരുന്നു. ഇനി നിർണായകമായ ഫൈനൽ പോരിൽ കൂടി വിജയിച്ചാൽ ആർസിബിയ്ക്ക് കിരീടദാഹം അവസാനിപ്പിക്കാം.. എന്നാൽ ഫൈനലിൽ ഒരു ആശങ്ക കൂടി ആർസിബിക്കുണ്ട്.
നാളെ നടക്കുന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് ആർസിബിയുടെ എതിരാളികൾ. എന്നാൽ നിർണായക പോരാട്ടത്തിന് ഇറങ്ങും മുമ്പേ ആർസിബിയ്ക്ക് മുന്നിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആരാധകർ.








