Transfer News

Sachin Suresh Leaves Kerala Blasters
Football

സച്ചിൻ സുരേഷും കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു: ക്ലബ് വിടുന്ന മൂന്നാമത്തെ മലയാളി താരം

പല താരങ്ങളും ക്ലബ്ബിനോട് വിടപറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഈ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോൾ പുറത്തുവരുന്നത്.
Nihal Sudheesh leaves Kerala Blasters
Football

വീണ്ടും പടിയിറക്കം: നിഹാലും കെവിൻ യോക്കും ബ്ലാസ്റ്റേഴ്‌സ് വിട്ടു

ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കളിക്കാരെ ആരെയും നിലനിർത്താൻ കഴിയാത്തതിന് പിന്നിലെ പ്രധാന കാരണം.
Kerala Blasters
Football

ബ്ലാസ്റ്റേഴ്‌സ് വിട്ട് മലയാളി താരം: ഇനി ചെന്നൈയിൻ എഫ്സിയിൽ

അർജന്റീനിയൻ താരം ഫ്രാഞ്ചു ബ്ലാസ്റ്റേഴ്‌സ് വിട്ട് എഫ്സി ഗോവയിലേക്ക് ചേക്കേറിയതിന് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ക്ലബ് വിട്ടിരിക്കുകയാണ്.
Adrian Luna Kerala Blasters
Football

ലൂണയും ‘ഗുഡ് ബൈ’ പറയുമോ ബ്ലാസ്റ്റേഴ്സിനോട് ?

ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ കുറഞ്ഞ ബഡ്ജറ്റ് നിരക്കിലായിരിക്കും കളിക്കുക എന്നാണ് റിപോർട്ടുകൾ. അങ്ങനെയങ്കിൽ ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതിഫലം വാങ്ങിക്കുന്ന അഡ്രിയാൻ ലൂണയുടെ ഭാവി എന്തായിരിക്കും? പരിശോധിക്കാം..
Franchu Leave Kerala Blasters
FC Goa

ഫ്രാഞ്ചു ബ്ലാസ്റ്റേഴ്‌സ് വിട്ടു, ഇനി മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ

റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അംഗമായിരുന്ന ഫ്രാഞ്ചു സ്പെയിൻ, ഹംഗറി, സൈപ്രസ് എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
ഹാർദിക് പാണ്ഡ്യ
Cricket

ചെന്നൈയും രാജസ്ഥാനും വേണ്ട, പകരം മറ്റൊരു ടീം തിരഞ്ഞടുത്ത് ഹാർദിക് പാണ്ട്യ: ട്രേഡ് നീക്കം സജീവമാകുന്നു

ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം സിഎസ്‌കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് പോകാനുള്ള ട്രേഡ് നീക്കങ്ങളോട് ഹാർദിക് വിസമ്മതം അറിയിച്ചു എന്നാണ്.
Danish Farooq East Bengal FC
East Bengal

ബ്ലാസ്റ്റേഴ്സിൽ കിട്ടാത്ത ഭാഗ്യം ഡാനിഷിന് ഇനി ഈസ്റ്റ് ബംഗാളിൽ

കളിക്കളത്തിലെ നിരന്തരമായ പിഴവുകൾ കാരണം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര തൃപ്തി നൽകിയ ഒരു പ്രകടനമായിരുന്നില്ല ഡാനിഷിന്റേത്. അതുകൊണ്ടുതന്നെ ആരാധകരുടെ വലിയ വിമർശനങ്ങൾക്കും ഈ മധ്യനിര താരം പലപ്പോഴും ഇരയായിട്ടുണ്ട്.
Karolis Skinkys Rejoins FK Suduva
Football

ബ്ലാസ്റ്റേഴ്‌സ് വിട്ടത് വെറുതെയല്ല: കരോലിസ് ഇനി ചാമ്പ്യൻസ് ലീഗ് കളിച്ച ക്ലബ്ബിൽ

2018-19 സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ യോഗ്യതാ മത്സരങ്ങൾ കളിച്ച ചരിത്രം സുദുവയ്ക്കുണ്ട്. അതിന് തൊട്ടുമുമ്പത്തെ 2017-18 സീസണിൽ അവർ യൂറോപ്പ ലീഗിലും പയറ്റിത്തെളിഞ്ഞിരുന്നു.
Danish Farooq Leaves Kerala Blasters
Indian Super League

ഒടുവിലവൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നു: ആരാധകർക്ക് ആശ്വാസം മാത്രം…

2023 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ കളിക്കുന്ന ഈ ഇരുപത്തൊൻപതുകാരൻ മധ്യനിര താരം പുതിയൊരു വെല്ലുവിളിക്ക് തയ്യാറെടുക്കുകയാണെന്നാണ് സൂചനകൾ.

Type & Enter to Search