ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ നടക്കുമോ ബന്ധപ്പെട്ടുള്ള അനിശ്ചിതത്തം ഇപ്പോഴും തുടരുകയാണ്. നിലവിൽ ടൂർണമെന്റ് ഫെബ്രുവരി തുടക്കത്തോടെ തന്നെ ആരംഭിക്കുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. നിലവിൽ ജംഷദ്പൂർ എഫ് സി മാത്രമാണ് AIFF ന്റെ പുതിയ മാറ്റങ്ങൾ പാലിച്ചുകൊണ്ട് ഐഎസ്എൽ പങ്കെടുക്കുമെന്ന്
വനിതാ താരങ്ങൾക്ക് ട്രാൻസ്ഫർ ഫീ ലഭിച്ചിരുക്കുകയാണ്. നേരത്തെ വനിതാ താരങ്ങൾക്ക് ട്രാൻസ്ഫർ ഫീ ലഭിച്ചിരുന്നില്ല.ഒഡിഷ എഫ് സി താരങ്ങളായ സർട്ടോക്കും ഗ്രെയ്‌സിനുമാണ് ഈ ട്രാൻസ്ഫർ ഫീ ലഭിച്ചിരുന്നത്. ഇരുവരും സേതു എഫ് സിയിലേക്കാണ് കൂടുമാറിയിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസൺ നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിലവിൽ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങളും പ്രീസീസൺ പരിശീലനവുമെല്ലാം താത്കാലികമായി ഹോൾഡ് ചെയ്തിരിക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. അതേസമയം ഇന്ത്യൻ ഫുട്ബോളിന്റെ ഈ അവസ്ഥക്കിടയിൽ കേരള
ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നത് സംബന്ധിച്ച് അവ്യക്തതകളാണ് നിലവിലുള്ളത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലീഗ് നടക്കുന്നത് സംബന്ധിച്ച് ക്ലബ്ബുകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോൾ സീസൺ കാത്തിരിക്കുന്ന ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന അപ്ഡേറ്റാണ് നിലവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന് വേണ്ടി കാത്തിരിക്കുകയാണ് ഐ എസ് എൽ ക്ലബ്ബുകളും ആരാധകരും. ഈ സീസൺ നടത്തുന്നത് സംബന്ധിച്ച് നിരവധി അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ ലീഗ് ഉണ്ടാവും എന്ന് ഉറപ്പ് നൽകിയിട്ടുണ്ട് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. Also Read - CSKയ്ക്ക്
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ വളരെ ബുദ്ദിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. Also Read - ഐഎസ്എൽ പ്രശ്നങ്ങൾ നമ്മുടെ ബ്ലാസ്റ്റേഴ്സിന് മാത്രമോ? മാനേജ്മെന്റ് ചെയ്യുന്നത്.. ഈ സീസണിൽ ലീഗ്
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇത്തവണ ലീഗ് നടക്കുന്നത് സംബന്ധിച്ച് സംസാരിക്കുകയാണ് എ ഐ എഫ് എഫ് പ്രസിഡന്റ്.
കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ശ്രീക്കുട്ടനുമായി കരാർ നീട്ടി.2027 മെയ് വരെയാണ് താരവുമായി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കരാർ.2022 ലാണ് താരം ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനോപ്പം ചേർന്നത്.തുടർന്ന് മികച്ച പ്രകടനം അദ്ദേഹം റിസേർവ് ടീമിനോപ്പം കാഴ്ച വെച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്നാണ് മലയാളിയായ വിബിൻ മോഹനൻ. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനങ്ങൾ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യക്ക് വേണ്ടി കളിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ ഫുട്ബോൾ കളിക്കുന്നവരിൽ തന്റെ ഏറ്റവും മികച്ച താരത്തെ തെരെഞ്ഞെടുത്തിരിക്കുകയാണ്







