Uncategorized

പുതിയ ഇന്ത്യൻ പരിശീലകനെ നാളെ അറിയാം..

നാളെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ മനോല മാർക്കസിന്റെ ഭാവി തീരുമാനിക്കപ്പെട്ടേക്കും.എന്താണ് മുന്നോട്ടുള്ള തീരുമാനംമെന്നും നാളെ അറിയാം. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഇന്ത്യൻ ഫുട്ബോൾ ടീം നിലവിൽ പ്രതിസന്ധിയിലാണ്. പല പരിശീലകരും മാറി വന്നിട്ടും ഇന്ത്യൻ ടീമിനെ കൊണ്ട് മികച്ച ഫുട്ബോൾ കളിപ്പിക്കാൻ സാധിക്കുന്നില്ല. നിലവിൽ മനോല മാർക്കസാണ് ഇന്ത്യൻ പരിശീലകൻ.എന്നാൽ അദ്ദേഹത്തെ ഉടനെ മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നാളെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ മനോല മാർക്കസിന്റെ ഭാവി തീരുമാനിക്കപ്പെട്ടേക്കും.എന്താണ് മുന്നോട്ടുള്ള തീരുമാനംമെന്നും നാളെ അറിയാം. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

മനോലക്ക് പകരം ഇവാൻ വുകമനോവിച്ചിനെ ഇന്ത്യൻ പരിശീലകനാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ തന്നെ ഇത് വരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സമീപിച്ചിട്ടില്ലെന്ന് ഇവാൻ വ്യക്തമാക്കി. മാത്രമല്ല പെപ്പോ മൗറിനോയോ വന്നാൽ പോലും ഈ ടീമിനെ എങ്ങും എത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.