CricketCricket National Teamsicc Cricket World CupSports

T20 WORLD CUP; ഇത് വരെ യോഗ്യത നേടിയത് 19 ടീമുകൾ; ഒരൊറ്റ പുതുമുഖം, ജപ്പാനും സാധ്യതാ ലിസ്റ്റിൽ

ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഉൾപ്പെടെ, നിലവിലെ പ്രകടനത്തിൻ്റെയും കോണ്ടിനെന്റൽ യോഗ്യതാ റൗണ്ടുകളുടെയും അടിസ്ഥാനത്തിൽ ലോകകപ്പ് യോഗ്യത നേടിയ 19 ടീമുകളുടെ പട്ടിക താഴെക്കൊടുക്കുന്നു:

2026-ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി. ടി20 ലോകകപ്പിനായുള്ള യോഗ്യത റൗണ്ടുകൾ അവസാനലാപ്പിൽ. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇതിനോടകം 19 ടീമുകൾ ഇതിനോടകം യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു സ്ഥാനത്തേക്ക് മാത്രമാണ് മത്സരം അവശേഷിക്കുന്നത്.

ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഉൾപ്പെടെ, നിലവിലെ പ്രകടനത്തിൻ്റെയും കോണ്ടിനെന്റൽ യോഗ്യതാ റൗണ്ടുകളുടെയും അടിസ്ഥാനത്തിൽ ലോകകപ്പ് യോഗ്യത നേടിയ 19 ടീമുകളുടെ പട്ടിക താഴെക്കൊടുക്കുന്നു:

  1. ഇന്ത്യ (India)
  2. ശ്രീലങ്ക (Sri Lanka)
  3. അഫ്ഗാനിസ്ഥാൻ (Afghanistan)
  4. ഓസ്ട്രേലിയ (Australia)
  5. ബംഗ്ലാദേശ് (Bangladesh)
  6. ഇംഗ്ലണ്ട് (England)
  7. ദക്ഷിണാഫ്രിക്ക (South Africa)
  8. യുണൈറ്റഡ് സ്റ്റേറ്റ്സ് (United States)
  9. വെസ്റ്റ് ഇൻഡീസ് (West Indies)
  10. അയർലൻഡ് (Ireland)
  11. ന്യൂസിലാൻഡ് (New Zealand)
  12. പാകിസ്ഥാൻ (Pakistan)
  13. കാനഡ (Canada)
  14. ഇറ്റലി (Italy)
  15. നെതർലാൻഡ്സ് (Netherlands)
  16. നമീബിയ (Namibia)
  17. സിംബാബ്‌വെ (Zimbabwe)
  18. നേപ്പാൾ (Nepal)
  19. ഒമാൻ (Oman)

ആകെ 20 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. 19 ടീമുകൾ ഇതിനകം തന്നെ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ്. Asia–EAP കോണ്ടിനെന്റൽ യോഗ്യത മത്സരങ്ങളിൽ നിന്നാണ് ഇനിയൊരു ടീം യോഗ്യത നേടുക. യുഎഇ, ജപ്പാൻ എന്നീ രണ്ട് ടീമുകളിൽ ഒരു ടീമായിരിക്കും ഇനി യോഗ്യത നേടുക.

ALSO READ: വർഷങ്ങളായി ഇന്ത്യൻ സ്‌ക്വാഡിൽ; പക്ഷെ ഇത് വരെ അരങ്ങേറ്റം നടത്തിയിട്ടില്ല; വേദന പങ്ക് വെച്ച് ഇന്ത്യൻ ബാറ്റർ

ALSO READ: സഞ്ജു, ദീപക് ചഹർ, മിച്ചൽ സ്റ്റാർക്ക്; ഐപിഎൽ ടീമുകൾ റിലീസ് ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് ഇതാ