Uncategorized

കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത ട്രാൻസ്ഫർ തലവേദന?സൈനിങ് തൂക്കാൻ എതിരാളികളുടെ വെല്ലുവിളികൾ..

ഇന്ത്യൻ സൂപ്പർ ലീഗിന് അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങളിലാണ്.

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുവാൻ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിലേക്ക്‌ സൈൻ ചെയ്യുവാൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ചില ഇന്ത്യൻ താരങ്ങളുടെ സൈനിങ് സ്വന്തമാക്കാനുള്ള ഒരുക്കങ്ങളിലാണ്.

ഏറ്റവും ലേറ്റസ്റ്റായി പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ ലീഗിൽ കളിക്കുന്ന ചർച്ചിൽ ബ്രദേഴ്സിന്റെ താരമായ ലംഗൗലെൻ ഹാങ്ഷിംഗ് എന്ന റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിനെ സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Also Read  –  പുതിയൊരു തകർപ്പൻ സൈനിങ് പൊക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്??ഇതാണ് ആ പുതിയ സൈനിങ്..

എന്നാൽ ഐ ലീഗിന്റെ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിനെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റു ഐ എസ് എൽ ടീമുകളും രംഗത്തുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മുന്നിൽ ഈ സൈനിങ് സ്വന്തമാക്കുവാൻ നിലവിൽ സാധ്യതകളുള്ളത് ആ ടീമുകൾക്കാണ്.

Also Read  –  ലൂണയെ സൈനിങ് തൂക്കാൻ ടീമുകൾ കാത്തിരിക്കുന്നു? അന്ന് എതിരാളികൾ വന്നപ്പോൾ സംഭവിച്ചത് ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഈസ്റ്റ്‌ ബംഗാൾ, ഹൈദരാബാദ് എഫ് സി എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്സിനും മുൻപേ താല്പര്യം വ്യക്തമാക്കി മുന്നോട്ടുവന്നത്. വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഈ താരത്തിനെ ആര് സ്വന്തമാക്കുമെന്ന് കാത്തിരുന്നു കാണാം.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ നോട്ടമിട്ട സൈനിങ്സ് ഇവന്മാർ തൂക്കും??കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയുൾപ്പടെ?