Uncategorized

പുതിയൊരു തകർപ്പൻ സൈനിങ് പൊക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്??ഇതാണ് ആ പുതിയ സൈനിങ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കി ടീമിനെ ശക്തിപ്പെടുത്തുവാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ നീക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളിലെ അവസാന ട്രാൻസ്ഫർ അപ്ഡേറ്റ് ആയി പുറത്തുവരുന്നത് ചർച്ചിൽ ബ്രദേഴ്സിന്റെ റൈറ്റ് ബാക് പൊസിഷനിൽ കളിക്കുന്ന താരത്തിന്റേതാണ്.

Also Read – സൈനിങ് തൂക്കാൻ എതിരാളികളെത്തി??ഈ താരത്തിനെ തരില്ലെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഫർ??

ഐ ലീഗിൽ കളിക്കുന്ന ചർച്ചിൽ ബ്രദേഴ്സിന്റെ താരമായ ലംഗൗലെൻ ഹാങ്ഷിംഗ് എന്ന 27 കാരനെ സ്വന്തമാക്കുവാനായി കേരള ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.

Also Read – അഡ്രിയാൻ ലൂണയെ സൈനിങ് തൂക്കാൻ ക്ലബ്ബുകളെത്തി, ഇനിയെല്ലാം ബ്ലാസ്റ്റേഴ്സിന്റെ കയ്യിലാണ്?

ബംഗളൂരുവിന്റെ ബി ടീമിലൂടെ സീനിയർ കരിയറിന് ആരംഭം കുറിച് താരം ചർച്ചിൽ ബ്രദേഴ്സിനു വേണ്ടിയാണ് പിന്നീടുള്ള മത്സരങ്ങളിലെല്ലാം ബൂട്ടുകെട്ടിയത്. ഐ ലീഗിന്റെ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിനെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഐ എസ് എൽ ടീമുകളാണ് വരി നിൽക്കുന്നത്.

Also Read – ബ്ലാസ്റ്റേഴ്‌സ് കൊതിച്ചത് അവർ കൊണ്ടുപോയി?വീണ്ടും മൂഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്..