ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനു മുൻപായി പുതിയ താരങ്ങളെ സ്വന്തമാക്കി ടീമിനെ ശക്തമാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി ട്രാൻസ്ഫർ നീക്കങ്ങൾ കാര്യമായി ആരംഭിച്ചിട്ടുണ്ട്.
Also Read – കിടിലൻ വിദേശസൈനിങ് തൂക്കിയത് ബ്ലാസ്റ്റേഴ്‌സ് മണ്ടത്തരമോ, വേണ്ടത് ഈ വിദേശസൈനിങ്ങുകളാണ്??
അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ മറ്റു ക്ലബ്ബുകളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. ലോൺ കാലാവധി കഴിഞ്ഞ് തിരിച്ച് എത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തിനായി ചില ഐഎസ്എൽ ക്ലബ്ബുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Also Read – ഇങ്ങനെയുള്ള താരങ്ങളെ വിൽക്കുന്നില്ലേൽ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാണ്??
പഞ്ചാബ് എഫ് സിയിൽ നിന്നും ലോൺ കാലാവധി അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുന്ന നിഹാൽ സുധീഷിനെ സ്വന്തമാക്കാനുള്ള താല്പര്യമാണ് ഒന്നിലധികം ക്ലബ്ബുകൾ പ്രകടമാക്കിയത്. എന്നാൽ താരത്തിന് ടീമിൽ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.
Also Read – ഈയൊരു വിദേശസൈനിങ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണി തരും!! പ്രത്യേക കാരണം ഇതാണ്..
അടുത്ത സീസൺ അവസാനം വരെ ബ്ലാസ്റ്റേഴ്സിൽ കരാറിലുള്ള നിഹാൽ സുധീഷിനെ പുതിയ കരാർ നൽകി കേരള ബ്ലാസ്റ്റേഴ്സിൽ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ഓഫർ സ്വീകരിക്കണോ അതോ മറ്റു ടീമുകളിലേക്ക് കൂടുമാറണോ എന്ന തീരുമാനം ഇനി താരത്തിന്റെയാണ്.
Also Read – വിദേശസൈനിങ് തൂക്കിയെങ്കിലും മിണ്ടാട്ടമില്ലാതെ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർ വിദേശതാരത്തിനെ ഒഴിവാക്കുന്നു..