Uncategorized

ഈയൊരു വിദേശസൈനിങ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണി തരും!! പ്രത്യേക കാരണം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന് അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്ക് വേണ്ടിയുള്ള വിദേശ താരങ്ങളുടെ ആദ്യ സൈനിങ് സ്വന്തമാക്കിയതായി ട്രാൻസ്ഫർ റിപ്പോർട്ടുണ്ട് .

ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻപ് ജംഷഡ്പൂര് എഫ്സിക്ക് വേണ്ടി പന്ത് തട്ടിയ സ്പാനിഷ് മുന്നേറ്റ നിരതാരമായ സെർജിയോ കാസ്റ്റിലിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുന്ന സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ എതിരാളികൾ??

എന്നാൽ നിലവിൽ മുന്നേറ്റ നിരയിൽ ആവശ്യത്തിന് വിദേശ താരങ്ങളുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയൊരു വിദേശ താരത്തിന് മുന്നേറ്റ നിരയിലേക്ക് കൊണ്ടുവരുമ്പോൾ അത് ബാധിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ മുന്നേറ്റനിര താരങ്ങളുടെ വളർച്ചയെ കൂടിയാണ്.

Also Read –  വിദേശസൈനിങ് തൂക്കിയെങ്കിലും മിണ്ടാട്ടമില്ലാതെ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർ വിദേശതാരത്തിനെ ഒഴിവാക്കുന്നു..

നിലവിൽ മുന്നേറ്റ നിരയിൽ കളിക്കുന്ന നിരവധി ഇന്ത്യൻ യുവതാരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത്. മുന്നേറ്റ നിരയിലേക്ക് രണ്ടിലധികം വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് അണിനിരത്തുമ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിലുള്ള ഇന്ത്യൻ മുന്നേറ്റ നിര താരങ്ങൾക്കുള്ള അവസരങ്ങളാണ് കുറയുന്നത്.  

Also Read –  കിടിലൻ വിദേശസൈനിങ് തൂക്കിയത് ബ്ലാസ്റ്റേഴ്‌സ് മണ്ടത്തരമോ, വേണ്ടത് ഈ വിദേശസൈനിങ്ങുകളാണ്??

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുൻപ് മികച്ച പ്രകടനം നടത്തി തുടങ്ങിയ മലയാളി താരമായ ഐമൻ, കൂടാതെ ഇഷാൻ പണ്ഡിത, കോറോ സിങ് തുടങ്ങിയ ഇന്ത്യൻ  സൂപ്പർ താരങ്ങൾക്ക് ടീമിലുള്ള അവസരങ്ങളുടെ എണ്ണമാണ് കുറയുന്നത്.

Also Read –  ഇങ്ങനെയുള്ള താരങ്ങളെ വിൽക്കുന്നില്ലേൽ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാണ്??