കേരള ബ്ലാസ്റ്റേഴ്സ് ഉപനായകനായിരുന്നു മിലോസ് ഈ സീസണോടെ ടീം വിടുമെന്ന് ഇതിനോടകം ഉറപ്പായതാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് പകരക്കാരെ തേടുകയാണ് ബ്ലാസ്റ്റേഴ്സ്.ബ്ലാസ്റ്റേഴ്സ് നിലവിൽ നോട്ടമിട്ടിരിക്കുന്നത് ഒരു സ്പെയിൻ താരത്തെയാണെന്നാണ് അഭ്യൂഹങ്ങൾ. ആരാണ് ഈ താരം എന്ന് നമുക്ക് പരിശോധിക്കാം.
ഡേവിഡ് ഗോൾഡർ എന്നാണ് ഈ താരത്തിന്റെ പേര്.30 വയ്യസ്സാണ് താരത്തിന്റെ പേര്.സൈപ്രസ് ലീഗിലാണ് നിലവിൽ താരം കളിക്കുന്നത്. ഈ സീസൺ കോൺഫറൻസ് ലീഗിലും അദ്ദേഹം പന്ത് തട്ടിയിരുന്നു
സെന്റർ ബാക്കാണ് താരത്തിന്റെ പൊസിഷൻ.പ്രാഥമിക ചർച്ചകൾ ബ്ലാസ്റ്റേഴ്സിന് അനുകൂലമാണെന്ന് റിപ്പോർട്ടുകൾ. പക്ഷെ ഈ അഭ്യൂഹത്തിന് എത്രത്തോളം വിശ്വസ്ത ഉണ്ടെന്ന് അളക്കാൻ കഴിയില്ല.
