ഇന്ത്യ- പാക് യുദ്ധ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയിരുന്നു. യുഎഇയിൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടി ലഭിക്കാൻ സാധ്യതയുള്ളതായി റിപോർട്ടുകൾ പുറത്ത് വരികയാണ്.
ഇന്നലെ നടക്കേണ്ടായിരുന്ന പഞ്ചാബ് കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്.
ഇത്തവണ പ്ലേ ഓഫ് കണ്ടില്ലെങ്കിലും അടുത്ത സീസണിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് നായകൻ ധോണി. ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡിവാൽഡ് ബ്രവീസ് എന്നിവരെ സ്വന്തമാക്കിയതെല്ലാം അടുത്ത സീസൺ മുന്നിൽ കണ്ടാണ്. എന്നാൽ അടുത്ത സീസണിൽ ചെന്നൈ ഒരു പ്രധാന താരത്തെ
ആരാധകരോട് ഒരല്പമെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ 4 കോടിയിലേറെ രൂപ മുടക്കി ബ്ലാസ്റ്റേഴ്‌സ് ഇരുതാരങ്ങളെയും കൊണ്ട് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്..
രോഹിത് വിരമിച്ചതോടെ റെഡ് ബോളിൽ ഇന്ത്യയുടെ അടുത്ത നായകൻ ആരാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ അടുത്ത റെഡ് ബോൾ നായകൻ ആരായിരിക്കുമെന്ന സാദ്ധ്യതകൾ പരിശോധിക്കാം..
ലക്നൗ, ഡൽഹി, പഞ്ചാബ്, ആർസിബി, ഗുജറാത്ത് എന്നിവരാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മുംബൈയ്ക്കൊപ്പം പൊരുതുന്ന ടീമുകൾ. ഇതിൽ ലക്‌നൗ ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അവരുടെ അവരുടെ പ്ലേ ഓഫ് സ്ഥാനം മങ്ങും.
ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സുവർണകാലഘട്ടം എന്ന് വിശേഷിപ്പിക്കാൻ കഴിയുക ഇവാൻ വുകമോനോവിച്ചിന്റെ ആദ്യ സീസണായ 2021-22 സീസണായിരുന്നു. ഫൈനലിൽ വീണെങ്കിലും കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഊർജസ്വലരായി കണ്ടത് ആ സീസണിലായിരുന്നു.
അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗംഭീര ജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 16.1 ഓവറിൽ 117 റൺസിന് ഓൾഔട്ടാവുകയായിരുന്നു. എന്നാൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അമ്പയർ നൽകിയ സഹായം ഇപ്പോൾ









