ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു.
ഖേൽ സമാചാർ എന്ന മാധ്യമമാണ് റിപ്പോർട്ടിന്റെ ഉറവിടം. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 24നാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.ആര്‍സിബിക്കെതിരായ മത്സരത്തിനായി ടീം അംഗങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചെങ്കിലും സഞ്ജു സാംസൺ ജയ്പൂരില്‍ തുടരുമെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി.
ബ്രയൻ ലാറ, യുവരാജ് സിങ്..ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ഇരുവരും. ഇരുവരെ പോലെ ഇനി താരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. എന്നാൽ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപമായി ഒരു താരം ഇന്ത്യയിൽ വളർന്ന് വരുന്നതായി അഭിപ്രായപ്പെടുകയാണ് പരിശീലകൻ മനീഷ് ഓജ. ഐപിഎല്ലിൽ
മോശം പ്രകടനം നടത്തുന്ന ചില താരങ്ങളും വിമർശന വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ സീസണിൽ മോശം പ്രകടനം നടത്തുന്ന രണ്ട് സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
മത്സരം ജിയോ ഹോട്ട്സ്റ്ററിലൂടെ ആരാധകർക്ക് കാണാനാവും. star Sports 3 and Star Sports 3 HD എന്നീ ചാനലുകളിലും മത്സരം കാണാം…
മുൻ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ചതിനേക്കാൾ വലിയ മാറ്റങ്ങൾ ഇന്ന് കണ്ടെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവകാശപ്പെടാനുള്ളതൊന്നും ഇന്നുണ്ടായില്ല. എങ്കിലും ചില ശുഭപ്രതീക്ഷകൾ കറ്റാല ബ്ലാസ്റ്റേഴ്സിന് നൽകുന്നുണ്ട്. അവ പരിശോധിക്കാം…
കരൺ ശർമ്മ പരിക്കേറ്റ് പുറത്തായതോടെ വിഘ്‌നേശ് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹർദിക് എന്ത് കൊണ്ട് വിഘ്‌നേശിന് കൃത്യമായി അവസരം നൽകുന്നില്ല എന്ന് ചോദിച്ചാൽ താരത്തിന്റെ അനുഭവസമ്പത്തിന്റെ പരിമിതി തന്നെയാണ്.
ഈ സീസണിൽ 6.83 ശരാശരിയിൽ ആകെ 6 മത്സരത്തിൽ 41 റൺസാണ് നേടിയത്. ബൗളിങ്ങിലും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന നീക്കവും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പിഎസ്എല്ലിലെ എല്‍- ക്ലാസിക്കോയായി വിലയിരുത്തപ്പെടുന്ന കറാച്ചിയും ലാഹോറും തമ്മിലുള്ള മത്സരത്തില്‍ പോലും സ്‌റ്റേഡിയത്തിലേക്ക് ആളെത്തിയില്ല.








