Rfdl” ൽ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് ഇന്ന് മത്സരമുണ്ടായിരുന്നു. ശ്രീനിധി ഡെക്കാനായിരുന്നു എതിരാളികൾ.ഇന്ത്യൻ സമയം രാവിലെ 10 മണിക്കായിരുന്നു മത്സരം.മഹാരാജാസ് ഗ്രൗണ്ടിലായിരുന്നു മത്സരം.
മത്സരത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇലവൻ ഇതാ..
Jaseen, Devo, Sherin, Siddharth, Ebin©, Jaganath, Saheef, Freddy, Malem, Sahil,sreekuttan
നിർഭാഗ്യ വശാൽ മത്സരം ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം തോൽവി രുചിച്ചു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ തോൽവി.കേരള ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീം ഇന്ന് ഐ എസ് എല്ലിൽ ഇറങ്ങുന്നുണ്ട്. ഒഡിഷയെ സ്വന്തം തട്ടകമായ കൊച്ചിയിൽ വെച്ചാണ് അവർ നേരിടുന്നത്.