real madrid എന്നും യുവതാരങ്ങളുടെയും പ്രത്യേകിച്ച് ബ്രസീലിയൻ ടാലന്റുകളുടെയും തറവാടാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് എന്നിവരെ ടീമിലെത്തിച്ച് റയൽ അത് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു ബ്രസീലിയൻ ഗോളടി യന്ത്രത്തെ ടീമിലെത്തിക്കാൻ റയൽ പദ്ധതിയിടുന്നു
വമ്പൻ താരനിരയ്ക്കിടയിൽ റയലിൽ അവസരം കുറഞ്ഞതാണ് താരത്തെ റയൽ വിടാൻ പ്രേരിപ്പിക്കുന്നത്. അതേ സമയം 100 മില്യണിൽ കുറഞ്ഞ ട്രാൻസ്ഫർ ഇടപാടിന് തയാറല്ലെന്നാണ് റയലിന്റെ നിലപാട്.
2014-ൽ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന കാലത്താണ് ഈ തട്ടിപ്പ് നടന്നത്. 386,361.93 യൂറോ പിഴയും മൂന്ന് വർഷത്തേക്ക് പൊതു ആനുകൂല്യങ്ങളിൽ നിന്ന് വിലക്കും അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ലബിന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ആൻസലോട്ടി കോടതിയിൽ
ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം ബ്രസീലിയൻ ടീമിൽ തിരിച്ചെത്തുമെന്നാണ് അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്.
അടുത്ത സീസൺ മുന്നോടിയായി ഒട്ടേറെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംശയമാണ് ഏതൊക്കെ വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോറോക്കൻ മുന്നേറ്റ താരം
ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ തന്നെയാണ് ആഞ്ചലോട്ടി നിയമിതനായിരിക്കുന്നത്. 2026 ലോകക്കപ്പ് എന്നാ ഒറ്റ ലക്ഷ്യം മാത്രമേ നിലവിലുള്ളത്.പക്ഷെ നിലവിൽ ടീമിന്റെ ഫോം വളരെ മോശമാണ്.കഴിഞ്ഞ 5 മത്സരങ്ങളിൽ ഒരൊറ്റ മത്സരം മാത്രമാണ് അവർ വിജയിച്ചത്.
അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത ലഭിക്കാനുള്ള ശക്തമായ ഒരുക്കങ്ങളിലാണ് ഗോകുലം കേരള. നിലവിൽ ടീം ശക്തമാക്കാനായി മികച്ച താരങ്ങളെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ് ഗോകുലം കേരള. ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നോർത്ത് യുണൈറ്റഡിന്റെ മലയാളി മുന്നേറ്റ
കക്കയെ സഹ പരിശീലകനാക്കിയുള്ള നീക്കത്തിന് പിന്നാലെ നീണ്ട നാളുകൾക്ക് ശേഷം ബ്രസീലിയൻ താരത്തെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ട് വരാനുള്ള നീക്കവും ആഞ്ചലോട്ടി നടത്തുന്നതായി നിരവധി അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാമ്പ്യൻസ് ലീഗിൽ ആഴ്സനലിനോട് തോറ്റ് പുറത്തായ അവർക്ക് ലാലീഗയിലും കിരീട പ്രതീക്ഷയില്ല. അതിനാൽ അടുത്ത സീസണിലേക്ക് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ റയൽ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബ്രസീലിയൻ താരത്തെ വിൽക്കാനുള്ള നീക്കത്തിലാണ് റയൽ.









